by webdesk2 on | 15-02-2026 11:01:07 Last Updated by webdesk3
ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും സംഘവും മാർച്ച് ആദ്യവാരം കേരളത്തിലെത്തും. സന്ദർശന വേളയിൽ ചീഫ് സെക്രട്ടറി, ഡിജിപി, ജില്ലാ കളക്ടർമാർ എന്നിവരുമായി കമ്മിഷൻ ചർച്ചകൾ നടത്തും. ഇതിനുപുറമെ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉൾപ്പടെയുള്ള വിഷയങ്ങളിൽ അവരുടെ അഭിപ്രായം തേടും.
കേരളത്തിന് പുറമെ അസം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ കമ്മിഷൻ സന്ദർശനം നടത്തുന്നുണ്ട്. ഫെബ്രുവരി 16-ന് അസമിൽ നിന്നുമാണ് സന്ദർശന ഷെഡ്യൂൾ ആരംഭിക്കുന്നത്. കേരളത്തിന് ശേഷമാകും സംഘം ബംഗാളിലെത്തുക. എല്ലാ സംസ്ഥാനങ്ങളിലെയും ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം മാർച്ച് പകുതിയോടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥ: മണ്ണാര്‍ക്കാട് പരിപാടിയില്‍ പി. കെ. ശശി പങ്കെടുക്കില്ല
ശബരിമല യുവതീപ്രവേശനം: സംസ്ഥാന സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്ന പ്രതീക്ഷയില്‍ എന്‍എസ്എസ്
സീറ്റ് ചര്‍ച്ചകള്‍ സജീവം; എറണാകുളത്ത് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുടെ യോഗം
കടബാധ്യത; കണ്ണൂരില്‍ കര്ഷകന് ആത്മഹത്യ ചെയ്തു
ശബരിമലയിൽ സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം; സത്യവാങ്മൂലം തിരുത്തുമോ എന്ന് വി ഡി സതീശൻ
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ മാർച്ച് ആദ്യവാരം കേരളത്തിൽ; തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇതിന് ശേഷം
ശബരിമല യുവതി പ്രവേശന കേസ്: നിലപാട് വ്യക്തമാക്കി എൻഎസ്എസ്
നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക്? ചർച്ച നടത്തി നേതൃത്വം
ശബരിമലയിലെ കൊടിമര പുന:പ്രതിഷ്ഠ; മൊഴി നൽകാൻ തയ്യാറെന്ന് മോഹൻലാലും സുരേഷ് ഗോപിയും
ശബരിമല യുവതീപ്രവേശന കേസ് വീണ്ടും സുപ്രീംകോടതിയില്‍; ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണനയ്ക്ക്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്