by webdesk3 on | 02-02-2026 11:49:54 Last Updated by webdesk2
കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ പി.വി. അന്‍വര്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. ബേപ്പൂരില്‍ പി.വി. അന്‍വര്‍ പ്രചാരണം ആരംഭിച്ചതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് സണ്ണി ജോസഫ് ഈ സ്ഥിരീകരണം നടത്തിയത്. ബേപ്പൂര്‍ എംഎല്‍എയായി പി.വി. അന്‍വര്‍ വിജയിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.
പി.വി. അന്‍വര്‍ ഇതിനകം തന്നെ മണ്ഡലത്തില്‍ അനൗപചാരിക പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ലീഗ് നേതാവ് എം.സി. മായിന്‍ ഹാജി ഉള്‍പ്പെടെയുള്ള മണ്ഡലത്തിലെ പ്രമുഖരെ നേരില്‍ കണ്ടാണ് അന്‍വര്‍ പിന്തുണ തേടുന്നത്. മന്ത്രി മുഹമ്മദ് റിയാസിനെതിരെ പി.വി. അന്‍വറിലൂടെ ശക്തമായ മത്സരം കാഴ്ചവെക്കാനാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്.
ഭരണവിരുദ്ധ വികാരം ശക്തമായാല്‍ അതിന്റെ പ്രതിഫലം കാണുന്ന മണ്ഡലമായിരിക്കും ബേപ്പൂരെന്നും, അതു രാഷ്ട്രീയമായി മുതലെടുക്കാന്‍ അന്‍വറിന് കഴിയുമെന്നുമാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് 28,747 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബേപ്പൂരില്‍ വിജയിച്ചത്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും യുഡിഎഫിന് മണ്ഡലത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാനായിട്ടുണ്ട്.
എന്‍എസ്എസ്എസ്എന്‍ഡിപി ഐക്യം വൈകാതെ സാധ്യമാകും: വെള്ളാപ്പള്ളി നടേശന്
ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കുന്ന പ്രതിപക്ഷം സഭാമര്യാദ പാലിക്കണം; സ്പീക്കര്‍
ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കം; ആരോപണവുമായി വി.ഡി. സതീശന്
ഡോ. റോയ് സിജെയുടെ ആത്മഹത്യ: സാമ്പത്തിക ഇടപാടുകളില്‍ വിശദ അന്വേഷണം
നിയമസഭയിലെ സംഘര്‍ഷാവസ്ഥ പ്രതിപക്ഷം ബോധപൂര്‍വ്വം സൃഷ്ടിച്ചത്: മുഖ്യമന്ത്രി പിണറായി വിജയന്
സംഗീത സംവിധായകന് എസ് പി വെങ്കിടേഷ് അന്തരിച്ചു
രാഹുലിനെഅയോഗ്യനാക്കേണ്ടെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനം
ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രിമാര്‍
ഇന്ത്യ- യുഎസ് വ്യാപാര കരാര്‍; സ്ഥിരീകരിച്ച് പിയൂഷ് ഗോയല്‍
കോട്ടയം മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്