by webdesk3 on | 02-02-2026 11:39:13 Last Updated by webdesk3
നിയമസഭയില്‍ പ്രതിപക്ഷത്തിനെതിരെ കടുത്ത വിമര്‍ശനവുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തി. സഭയില്‍ പ്രതിഷേധത്തിന്റെ പേരില്‍ പ്രതിപക്ഷം മന്ത്രിമാരെ അസഭ്യം പറയുകയാണെന്ന് മന്ത്രി ആരോപിച്ചു. പ്രതിഷേധം നടത്തുന്നത് അംഗീകരിക്കാമെങ്കിലും അത് മന്ത്രിമാര്‍ക്ക് നേരെയാകരുതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയില്‍ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധം നടത്തുകയും ചെയ്യുന്നത് മനസിലാക്കാമെങ്കിലും, നിങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് പോലുള്ള പരാമര്‍ശങ്ങള്‍ എന്തിനാണെന്ന് മന്ത്രി ചോദിച്ചു. റോജി എം. ജോണ്‍ എംഎല്‍എയുടെ പേര് ഉള്‍പ്പെടെ എടുത്തുപറഞ്ഞുകൊണ്ടാണ് മന്ത്രി സഭയില്‍ പ്രതികരിച്ചത്.
തങ്ങളെ വിരട്ടാന്‍ ആരും ശ്രമിക്കേണ്ടതില്ലെന്നും, മന്ത്രിമാരെ ലക്ഷ്യമാക്കി അസഭ്യം പറയാനും ഭീഷണിപ്പെടുത്താനും വരരുതെന്നും ശിവന്‍കുട്ടി പറഞ്ഞു. തങ്ങളാരും ഓട് പൊളിച്ച് നിയമസഭയില്‍ എത്തിയവരല്ലെന്നും, ജനങ്ങള്‍ തിരഞ്ഞെടുത്താണ് മന്ത്രിമാര്‍ സഭയിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വര്‍ണക്കൊള്ളക്കേസിലെ പ്രതിയായ ഉണ്ണികൃഷ്ണന് പോറ്റി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളും മന്ത്രി ഇന്നും ആവര്‍ത്തിച്ചു. സ്വര്‍ണക്കള്ളന്‍ ആരാണെന്നും, സോണിയാ ഗാന്ധിയെ സമീപിച്ചത് ആരാണെന്നും, ബ്രേസ്ലെറ്റ് വാങ്ങിയതടക്കമുള്ള കാര്യങ്ങള്‍ എല്ലാവര്ക്കും അറിയാമെന്നുമാണ് മന്ത്രി ആരോപിച്ചത്.
എന്‍എസ്എസ്എസ്എന്‍ഡിപി ഐക്യം വൈകാതെ സാധ്യമാകും: വെള്ളാപ്പള്ളി നടേശന്
ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കുന്ന പ്രതിപക്ഷം സഭാമര്യാദ പാലിക്കണം; സ്പീക്കര്‍
ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കം; ആരോപണവുമായി വി.ഡി. സതീശന്
ഡോ. റോയ് സിജെയുടെ ആത്മഹത്യ: സാമ്പത്തിക ഇടപാടുകളില്‍ വിശദ അന്വേഷണം
നിയമസഭയിലെ സംഘര്‍ഷാവസ്ഥ പ്രതിപക്ഷം ബോധപൂര്‍വ്വം സൃഷ്ടിച്ചത്: മുഖ്യമന്ത്രി പിണറായി വിജയന്
സംഗീത സംവിധായകന് എസ് പി വെങ്കിടേഷ് അന്തരിച്ചു
രാഹുലിനെഅയോഗ്യനാക്കേണ്ടെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനം
ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രിമാര്‍
ഇന്ത്യ- യുഎസ് വ്യാപാര കരാര്‍; സ്ഥിരീകരിച്ച് പിയൂഷ് ഗോയല്‍
കോട്ടയം മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്