by webdesk2 on | 27-01-2026 06:23:31 Last Updated by webdesk2
കോട്ടയം: ഐക്യനീക്കത്തില്‍ നിന്ന് പിന്മാറിയ എന്‍എസ്എസിന് മറുപടി നല്കാന് എസ്എന്‍ഡിപി.ഇക്കാര്യത്തില്‍ നിലപാട് പറയാന്‍ എസ്എന്‍ഡിപി യൂണിയന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഇന്ന് മാധ്യമങ്ങളെ കാണും. അതിനു ശേഷം സുകുമാരന്‍ നായരും പ്രതികരിച്ചേക്കും. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഉയര്‍ന്ന ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് എസ്എന്‍ഡിപിയുമായുള്ള ഐക്യ ആഹ്വാനത്തില്‍ നിന്നും എന്‍എസ്എസ് നേതൃത്വം പിന്‍വാങ്ങിയത്. ഭൂരിഭാഗം അംഗങ്ങളും നീക്കത്തെ എതിര്‍ത്തതാണ് എന്‍എസ്എസിന്റെ തീരുമാനത്തിന് കാരണം.
എസ്എന്‍ഡിപിയുമായി കൈകോര്‍ത്താല്‍ സമദൂര നിലപാട് സംശയിക്കപ്പെടുമെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. അതിനിടെ, പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഒരു പോലെ രംഗത്ത് വന്ന ഇരുനേതാക്കളെയും പരോക്ഷമായി വിമര്‍ശിച്ച് പെരുന്നയില്‍ ഫ്ലക്സ് ബോര്‍ഡ് ഉയര്‍ന്നു. വര്‍ഗീയതക്ക് എതിരെ സന്ധിയില്ലാത്ത പോരാട്ടം നയിക്കുന്ന പ്രതിപക്ഷ നേതാവിന് അഭിവാദ്യമെന്നാണ് ഫ്ളക്സിലുള്ളത്. കെഎസ്യു,യൂത്ത് കോണ്‍ഗ്രസ്, സേവാദള്‍ എന്നിവരുടെ പേരിലാണ് ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.
എസ്എസ്എല്‍സി ഫലം മെയ് 15ന്; പ്ലസ് ടു ഫലം മെയ് 22ന് പ്രഖ്യാപിക്കും
പാമ്പുകടി മരണങ്ങള് ആവര്‍ത്തിക്കുന്നു: ആന്റി വെനം ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
നിതിന്‍ രാജിന്റെ മരണം: സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു; ഡോ.റാം ഇപ്പോഴും ഒളിവില്‍
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡില്‍; നിയന്ത്രണം ശക്തമാക്കാന്‍ കെഎസ്ഇബി
നിതിന്‍ രാജ് മരണം: സംഗീത നമ്പ്യാര്‍ക്ക് ജാമ്യം
നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പിടിയില്‍
രമേശ് ചെന്നിത്തല ഡല്‍ഹിയില്‍; ഖര്‍ഗെയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമം
എംപിമാരുടെ കൂറുമാറ്റം: ആംആദ്മി പാര്‍ട്ടിയില്‍ രാഷ്ട്രീയ പ്രതിസന്ധി; സുപ്രിംകോടതിയെ സമീപിക്കാന്‍ നീക്കം
മുണ്ടത്തിക്കോട് ദുരന്തം: കാണാതായ നാലുപേരുടെ മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിഞ്ഞു
നിതിന്‍ രാജിന്റെ മരണം: ആക്ഷന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ച സംസ്ഥാന ഹര്‍ത്താല്‍ ആരംഭിച്ചു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്