by webdesk3 on | 10-01-2026 12:01:58 Last Updated by webdesk3
തന്ത്രിയുടെ അറസ്റ്റില്‍ പലതരം സംശയങ്ങളുണ്ടെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി പ്രതികരിച്ചു. മന്ത്രിമാരെ രക്ഷിക്കാനാണോ തന്ത്രിയെ മാത്രം പിടിച്ചതെന്ന് സംശയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ നിലപാട് കഴിഞ്ഞ ദിവസം കുമ്മനം രാജശേഖരനും വ്യക്തമാക്കിയിരുന്നു.
അറസ്റ്റിന് എന്തിനായിരുന്നു ഇത്ര തിടുക്കം? കേസില്‍ പേരുള്ള മൂന്ന് മന്ത്രിമാര്‍ പുറത്തെയുണ്ട്. അവരുടെ അറസ്റ്റ് എന്തുകൊണ്ട് ഉണ്ടായില്ല? തന്ത്രിക്ക് മാത്രം എങ്ങനെയാണ് ഇത്തരത്തില്‍ ഉപാധികള്‍ ബാധകമാകുന്നത്? - സന്ദീപ് ചോദിച്ചു. കുറ്റക്കാരെല്ലാം ശിക്ഷിക്കപ്പെടണമെന്ന നിലപാടാണെന്നും കേസില്‍ ഫയലുകളില്‍ ഒപ്പിട്ട മന്ത്രിയും ദേവസ്വം കമ്മീഷണറും ഉണ്ടായിരിക്കെ തന്ത്രിയെ മാത്രം അറസ്റ്റ് ചെയ്തതെന്തെന്നും അദ്ദേഹം ആരോപിച്ചു.
തന്ത്രിയുടെ അറസ്റ്റിനുപിന്നാലെ ബിജെപി നേതാക്കള്‍ വീടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി ചെങ്ങന്നൂരിലെ വീട്ടില്‍ കുടുംബവുമായി അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച നടത്തി. തന്ത്രിയുടെ കുടുംബത്തോടുള്ള പരിചയത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റില്‍ സംശയം; രാജീവ് ചന്ദ്രശേഖര്‍
രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണം; പോലീസ് കോടതിയെ സമീപിച്ചു
കലോത്സവ വേദികളുടെ പേരിലെ വിവാദം; താമര ഉള്‍പ്പെടുത്തി പരിഹാരം
തന്ത്രിയുടെ അറസ്റ്റില്‍ സംശയമുണ്ടെന്ന് ബിജെപി; മന്ത്രിമാരെ രക്ഷിക്കാനാണോ നടപടി എന്ന് സന്ദീപ് വചസ്പതി
കരൂര്‍ ദുരന്തം: വിജയുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയില്‍
ശബരിമല സ്വര്‍ണ്ണക്കൊള്ള: തന്ത്രിക്ക് ജയിലില്‍ ദേഹാസ്വാസ്ഥ്യം; ഉടന്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും
ബി ജെപിയിൽ ചേരുമെന്ന് സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ; രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തി
ലീഗിനെ കുഞ്ഞാലിക്കുട്ടി തന്നെ നയിക്കും; മൂന്നു ടേം കുരുക്കില്‍ എട്ട് എംഎല്‍എമാര്‍
കേരളത്തില്‍ തനിച്ച് മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി; സംസ്ഥാനനേതാക്കള്‍ കെജ്രിവാളിനെ കണ്ടു
സ്വര്‍ണ്ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവരെ എസ്ഐടി സംഘം കസ്റ്റഡിയില്‍ വാങ്ങും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്