by webdesk3 on | 08-01-2026 12:04:49 Last Updated by webdesk2
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിക്കാന്‍ തയ്യാറായെന്ന് സൂചന. സ്ഥാനാര്‍ത്ഥിയാകണമെന്ന പാര്‍ട്ടിയുടെ ആവശ്യത്തിന് മുല്ലപ്പള്ളി സമ്മതം നല്‍കിയതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
മണ്ഡലമായി കൊയിലാണ്ടിയെയോ നാദാപുരത്തെയോ പാര്‍ട്ടി പരിഗണിക്കുക. എന്നാല്‍ കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍കുമാറിനും കൊയിലാണ്ടിക്ക് താല്പര്യമുള്ളതിനാല് മുല്ലപ്പള്ളിക്കായി നാദാപുരവും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.
നാദാപുരത്ത് മത്സരിച്ചാല്‍ ഈഴവ, മുസ്ലിംവോട്ടുകളും കോണ്ഗ്രസിലേക്കെത്തിക്കാനാകുമെന്ന് പാര്‍ട്ടി കണക്കുകൂട്ടല്‍. എന്നാല്‍ കൊയിലാണ്ടിയിലല്ലെങ്കില് താന്‍ മത്സരിക്കില്ല എന്നതാണ് മുല്ലപ്പള്ളിയുടെ നിലപാട്. മണ്ഡലം സംബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ വ്യക്തത വരാനിടയുണ്ട്.
വര്‍ഗീയ ചര്‍ച്ചകള്‍ നാടിന് ദോഷം; മന്ത്രി വി. ശിവന്‍കുട്ടി
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംപിമാര്‍ മത്സരിക്കാന്‍ സാധ്യത കുറവ്
കൊല്ലത്ത് യുവാക്കള്‍ക്ക് അവസരം; മുകേഷിനെ ഒഴിവാക്കും
വര്‍ഗീയതയില്‍ ഒന്നാം സ്ഥാനത്ത് എത്തണമെന്ന വാശിയാണ്; മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല
കേരളത്തില്‍ സൈബര്‍ തട്ടിപ്പ് രൂക്ഷം; ദിവസങ്ങള്‍ക്കുള്ളില്‍ നഷ്ടം 4 കോടി രൂപ
ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസിന് ഭീഷണി
പ്രസവശേഷം യുവതിയുടെ ശരീരത്തില്‍ തുണി കുടുങ്ങിയ സംഭവം; ആരോഗ്യ വിദഗ്ധരുടെ സംഘം ഇന്ന് വയനാട്ടിലെത്തും
ശബരിമല സ്വര്‍ണക്കൊള്ള: സ്വര്‍ണം എവിടെ? ചോദ്യവുമായി ചെന്നിത്തല
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറായി മുല്ലപ്പള്ളി; മണ്ഡലം കൊയിലാണ്ടിയാണെന്ന് സൂചന
വികസന കാഴ്ചപ്പാടാണ് ബിജെപിയുടെ ലക്ഷ്യം; രാജീവ് ചന്ദ്രശേഖര്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്