by webdesk2 on | 29-10-2025 07:37:15 Last Updated by webdesk2
കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം കൈമാറ്റം സംബന്ധിച്ചുണ്ടായ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജിസിഡിഎ യോഗം ഇന്ന് ചേരും. ഇന്ന് രാവിലെ 10.30 ന് കടവന്ത്രയിലെ ജിസിഡിഎ ആസ്ഥാനത്താകും യോഗം നടക്കുക. കരാറില്‍ ദുരൂഹതയുണ്ടെന്നുള്ള ആരോപണം കോണ്‍ഗ്രസ് സ്വീകരിക്കുന്നതിനിടയിലാണ് ഇന്ന് നിര്‍ണായക ജിസിഡിഎ യോഗം ചേരുന്നത്.
അര്‍ജന്റീന ടീമിന്റെ മത്സരം കൊച്ചിയില്‍ നടത്തുമെന്ന് പറഞ്ഞുകൊണ്ട് രംഗത്തുവന്ന സ്പോണ്സര്ക്ക് സ്റ്റേഡിയം കൈമാറിയത്തില്‍ വീഴ്ചകള്‍ ഉണ്ടായി എന്ന വിമര്‍ശനം യോഗത്തില്‍ ചര്‍ച്ചയാവും. അന്താരാഷ്ട്ര മത്സരത്തിന്റെ പേരില്‍ കൊച്ചിയില്‍ ഡിസംബറില്‍ നടക്കേണ്ടിയിരുന്ന ഐ എസ് എല്‍ മത്സരങ്ങള്‍ ഉള്‍പ്പെടെ ജിസിഡിഎയ്ക്ക് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടോ എന്നതും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും
അതേസമയം, യോഗം നടക്കുന്ന കടവന്ത്രയിലെ ജിസിഡിയെ ഓഫീസിലേക്ക് പ്രതിഷേധങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.മന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഡിയം കൈമാറിയതെന്നാണ് ജിസിഡിഎ നല്‍കിയിരിക്കുന്ന വിശദീകരണം.
ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി അന്വേഷണം ദേവസ്വം ബോര്‍ഡ് ഭാരവാഹികളിലേക്കും
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറില്‍ എത്തും
മെലിസ കൊടുങ്കാറ്റ്: ജമൈക്കയില്‍ മരണം 30 കവിഞ്ഞു
താമരശ്ശേരി ഫ്രഷ് കട്ട് സംഘര്‍ഷം: എസ്ഡിപിഐ പ്രാദേശിക നേതാവ് പിടിയില്‍
പിഎം ശ്രീ പദ്ധതി: ധാരണാപത്രം മരവിപ്പിക്കല്‍ തീരുമാനത്തെപ്പറ്റി അറിയില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി
പള്ളുരുത്തി ഹിജാബ് വിവാദം: പെണ്‍കുട്ടിയെ പുതിയ സ്കൂളില്‍ ചേര്‍ത്തതായി പിതാവ്
അടിമാലി മണ്ണിടിച്ചില്‍: പരുക്കേറ്റ സന്ധ്യയുടെ ചികിത്സാചെലവ് വഹിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി
പിഎം ശ്രീ: സിപിഐഎം വഴങ്ങുന്നു; ധാരണാപത്രം മരവിപ്പിക്കാന്‍ കേന്ദ്രത്തിന് കത്തയക്കും
നെയ്യാറ്റിന്‍കരയില്‍ മത്സ്യം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; കുട്ടികളടക്കം ആശുപത്രിയില്‍
കലൂര്‍ സ്റ്റേഡിയം കൈമാറ്റ വിവാദം: ജിസിഡിഎ യോഗം ഇന്ന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്