Sunday, August 2, 2026
മഴക്കെടുതി: ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍
മഴക്കെടുതി: ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍
 മഴക്കെടുതി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍
മഴക്കെടുതി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍
വിഴിഞ്ഞത്ത് കാണാതായ ആന്റണിയുടെ മൃതദേഹം കണ്ടെത്തി; ജോണിനായുള്ള തിരച്ചില്‍ തുടരുന്നു
വിഴിഞ്ഞത്ത് കാണാതായ ആന്റണിയുടെ മൃതദേഹം കണ്ടെത്തി; ജോണിനായുള്ള തിരച്ചില്‍ തുടരുന്നു
ശബരിമലയില്‍ മില്‍മ നെയ് വിതരണ ക്രമക്കേട്; ദേവസ്വം വിജിലന്‍സ് അന്വേഷണം
ശബരിമലയില്‍ മില്‍മ നെയ് വിതരണ ക്രമക്കേട്; ദേവസ്വം വിജിലന്‍സ് അന്വേഷണം
ജലനിരപ്പ് ഉയര്‍ന്നു; ഇടുക്കി പാംബ്ല അണക്കെട്ട് തുറക്കും
ജലനിരപ്പ് ഉയര്‍ന്നു; ഇടുക്കി പാംബ്ല അണക്കെട്ട് തുറക്കും
BSNL കോ-ഓപ്പറേറ്റീവ് തട്ടിപ്പ് കേസ്; 37 കോടിയുടെ സ്വത്തുകള്‍ താത്കാലികമായി കണ്ടുകെട്ടി ED
BSNL കോ-ഓപ്പറേറ്റീവ് തട്ടിപ്പ് കേസ്; 37 കോടിയുടെ സ്വത്തുകള്‍ താത്കാലികമായി കണ്ടുകെട്ടി ED
E20 പെട്രോൾ ഉപയോഗിക്കുന്ന പഴയ വാഹനങ്ങളിൽ റബ്ബർ ഘടകങ്ങൾ മാറ്റേണ്ടി വരാം; വിശദീകരണവുമായി നിതിൻ ഗഡ്കരി
E20 പെട്രോൾ ഉപയോഗിക്കുന്ന പഴയ വാഹനങ്ങളിൽ റബ്ബർ ഘടകങ്ങൾ മാറ്റേണ്ടി വരാം; വിശദീകരണവുമായി നിതിൻ ഗഡ്കരി
നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച: ചോര്‍ന്നത് മഹാരാഷ്ട്രയില്‍ നിന്ന്
നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച: ചോര്‍ന്നത് മഹാരാഷ്ട്രയില്‍ നിന്ന്

Today Highlight

ആരിഫ് ഖാന്‍ യുഗം കഴിഞ്ഞു, ഇനി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍: സര്‍ക്കാരിന് വരുന്നത് കടുത്ത അഗ്നിപരീക്ഷ; കലഹം മൂര്‍ച്ഛിക്കുമോ, അതോ രാജ്ഭവനുമായി നല്ല ബന്ധം പുനസ്ഥാപിക്കുമോ... Kerala
ആരിഫ് ഖാന്‍ യുഗം കഴിഞ്ഞു, ഇനി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍: സര്‍ക്കാരിന് വരുന്നത് കടുത്ത അഗ്നിപരീക്ഷ; കലഹം മൂര്‍ച്ഛിക്കുമോ, അതോ രാജ്ഭവനുമായി നല്ല ബന്ധം പുനസ്ഥാപിക്കുമോ...

സംസ്ഥാന സര്‍ക്കാരുമായും ഭരണകക്ഷിയുമായും നിരന്തരം കലഹിച്ചും ഇടയ്ക്കിടെ സൗഹൃദത്തിലായും അഞ്ചു വര്‍ഷക്കാലം കേരളത്തിന്റെ പ്രഥമ പൗരനായി സേവനം ചെയ്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തില്‍ നിന്ന് വിടവാങ്ങുന്നു. ബിഹാര്‍ ഗവര്‍ണറായാണ് സ്ഥാനമാറ്റം. പകരം ഗോവന്‍ ബി.ജെ.പി രാഷ്ട്രീയത്തിലെ പ്രബല നേതാവും നിലവില്‍ ബിഹാര്‍ ഗവര്‍ണറുമായ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ കേരള ഗവര്‍ണറാകും.

24/12/2024 05:59 PM 2024-12-24 22:30:00
ക്രിസ്ത്യന്‍ പ്രീണനം ബി.ജെ.പിയുടെ നാടകം: ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്തയുടെ നിലപാട് തള്ളി സി.ബി.സി.ഐ; വ്യക്തിപരമായ അഭിപ്രായങ്ങള്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ആകെയുള്ള അഭിപ്രായമല്ലെന്ന് കത്തോലിക്ക സഭ Kerala
ക്രിസ്ത്യന്‍ പ്രീണനം ബി.ജെ.പിയുടെ നാടകം: ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്തയുടെ നിലപാട് തള്ളി സി.ബി.സി.ഐ; വ്യക്തിപരമായ അഭിപ്രായങ്ങള്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ആകെയുള്ള അഭിപ്രായമല്ലെന്ന് കത്തോലിക്ക സഭ

മെത്രാപ്പോലീത്ത പറഞ്ഞത് കത്തോലിക്ക സഭയുടെ നിലപാടല്ലെന്നും വ്യക്തിപരമായി പറയുന്ന കാര്യങ്ങള്‍ ക്രിസത്യന്‍ സമൂഹത്തിന്റെ ആകെയുള്ള അഭിപ്രായമായി കാണേണ്ടതില്ലെന്നും സി.ബി.സി.ഐ വക്താവ് പറഞ്ഞത്. യാക്കോബായ സഭ ബി.ജെ.പിയുമായി ഏറെ അടുപ്പം പുലര്‍ത്തിവരുന്ന ഘട്ടത്തിലാണ് ഓര്‍ത്തഡോക്‌സ് സഭയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു പരാമര്‍ശം ഉണ്ടായത് എന്നത് ശ്രദ്ധേയമാണ്.

24/12/2024 06:58 AM 2024-12-24 11:03:00

Our Videos