സർക്കാരിനും ആഭ്യന്തര വകുപ്പിനുമെന്നതിരെ രൂക്ഷ വിമർശനം; തുടർഭരണത്തിൻ നേതാക്കൾക്ക് മൂല്യച്യുതി സംഭവിച്ചെന്ന് ജില്ലാ സമ്മേളനത്തിൽ കുറ്റപ്പെടുത്തൽ: ഉന്നംവെക്കുന്നത് പിണറായി വിജയനെ
ലോക്കൽ, ഏരിയ സമ്മേളനങ്ങൾക്ക് പിന്നാലെ സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലും സർക്കാരിനും പാർട്ടിക്കും എതിരെ വിമർശനം. മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യം വെച്ചാണ് അതിരൂക്ഷ വിമർശനങ്ങൾ ഏറെയും ഉണ്ടായത്. പ്രത്യേകിച്ച് ആഭ്യന്തര വകുപ്പിനെതിരെ.
21/12/2024 08:30 PM
2024-12-22 00:54:00