മലയാളത്തെ വിസ്മയിപ്പിച്ച ഇതിഹാസ പുരുഷന് വിട; എം.ടി വാസുദേവന്‍ നായര്‍ അന്തരിച്ചു; ഇന്നും നാളെയും സംസ്ഥാനത്ത് ദുഃഖാചരണം
എഴുത്തിലെ വേറിട്ട ശൈലികൊണ്ട് മലയാളത്തെ വിസ്മയിപ്പിച്ച ഇതിഹാസ പുരുഷന്, മലയാളത്തിന്റെ അതുല്യപ്രതിഭ എം.ടി. വാസുദേവന്‍ നായര്‍ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയില്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.
25/12/2024 06:30 PM
2024-12-25 22:57:00