അജിത്കുമാറിന് അങ്ങനെ എളുപ്പത്തില്‍ ക്ലീന്‍ചിറ്റ് നല്‍കേണ്ട: റിപ്പോര്‍ട്ട് മടക്കി അയച്ചുത് നടപടികളില്‍ ആധികാരിക വിശ്വസിപ്പിക്കാനെന്ന് ആക്ഷേപം
എം.ആര്. അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്കിയ റിപ്പോര്‍ട്ട് മടക്കി അയച്ച ഡയറക്ടറുടെ നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ളതെന്ന് ആക്ഷേപം. ആദ്യ അന്വേഷണത്തിലെ കണ്ടെത്തലുകളില്‍ ജനം വിശ്വാസിക്കുന്നില്ലെന്ന ബോധ്യപ്പെട്ടതിനാലാണ് സൂക്ഷമ അന്വേഷണത്തിന് എന്ന പേരില്‍ ഇപ്പോള്‍ വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് തിരിച്ചയച്ചത് എന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
11/01/2025 04:42 AM
2025-01-11 09:30:00