മോദി സര്‍ക്കാരിന്റെ കേരള ഫ്രണ്ട്ലി ബജറ്റ്, പ്രധാന ഗുണഭോക്താവ് കേരളം; പ്രശംസിച്ച് കെ സുരേന്ദ്രന്
മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റിനെ പ്രകീര്‍ത്തിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. കേരള ഫ്രണ്ട്ലി ബജറ്റ് എന്നാണ് നിര്‍മലാ സീതാരാമന് അവതരിപ്പിച്ച ബജറ്റിനെ മാധ്യങ്ങളോട് സംസാരിക്കവെ കെ സുരേന്ദ്രന് പ്രശംസിച്ചത്. കൂടാതെ ബജറ്റിന്റെ പ്രധാന ഗുണഭോക്താക്കളാണ് കേരളം എന്നും അദ്ദേഹം പറഞ്ഞു.
01/02/2025 01:53 PM
2025-02-01 18:21:00