സിപിഐഎമ്മിന് പ്രൊട്ടക്ഷന്‍ നല്കി യുഡിഎഫ് യോഗത്തെ കലക്കാന്‍ ശ്രമിച്ചു: കെ മുരളീധരന്
ഒരു എംപിയെ യാതൊരു മര്യാദയും കൂടാതെയാണ് പൊലീസ് തല്ലിയത്. സിപിഐഎമ്മിന് എന്തും ചെയ്യാം. കോണ്‍ഗ്രസിന് പ്രതിഷേധം നടത്തിക്കൂടയെന്ന് ആണോയെന്നും അദ്ദേഹം ചോദിച്ചു.
11/10/2025 08:04 AM
2025-10-11 11:33:00