ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ അറസ്റ്റില്‍
മഹസറില്‍ കൃത്രിമം കാട്ടിക്കൊണ്ട് പ്രധാന പ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിക്ക് സ്വര്‍ണ്ണം തട്ടിയെടുക്കുന്നതിന് അവസരം നല്‍കുകയായിരുന്നു സുധീഷ് കുമാറെന്നാണ് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം.
01/11/2025 03:36 AM
2025-11-01 08:06:00