നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ കോടതി ഇന്ന് കേസ് പരിഗണിക്കും
പ്രോസിക്യൂഷന് നല്കിയ മറുപടികള്ക്ക്മേലുള്ള വ്യക്തതാ വാദമാണ് ഇപ്പോള്‍ കോടതിയില്‍ നടക്കുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ കേസില്‍ വിധി പ്രഖ്യാപനം ഉണ്ടാകും.
25/11/2025 04:25 AM
2025-11-25 08:55:00