by webdesk3 on | 12-03-2026 11:56:28
അമ്പലപ്പുഴയില്‍ മത്സര സാധ്യത തള്ളാതെ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മകന് വിഎ അരുണ്‍കുമാര്‍. സ്ഥാനാര്‍ഥിത്വം തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും അതുസംബന്ധിച്ച് അന്തിമ തീരുമാനം പാര്‍ട്ടി നേതൃത്വത്തിന്റേതാണെന്നും അദ്ദേഹം വ്യക്തമാക്കി. ജി സുധാകരന് മത്സരിക്കുന്ന കാര്യത്തെക്കുറിച്ച് തനിക്ക് വ്യക്തമായ വിവരം ഇല്ലെന്നും അരുണ്‍കുമാര്‍ പ്രതികരിച്ചു.
ജി സുധാകരനുമായി വ്യക്തിപരമായ ബന്ധം മാത്രമാണ് ഉള്ളതെന്നും അദ്ദേഹം മത്സരിക്കുമോ ഇല്ലയോ എന്നത് പറയേണ്ടത് താനല്ലെന്നും അരുണ്‍കുമാര്‍ വ്യക്തമാക്കി. ആ തീരുമാനം അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, അമ്പലപ്പുഴയില്‍ ജി സുധാകരന് പൊതുസ്വതന്ത്രനായി മത്സരിച്ചാല്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് എഎ ഷുക്കൂര്‍ പറഞ്ഞു. അമ്പലപ്പുഴയില്‍ മത്സരിക്കാന്‍ തനിക്ക് താല്പര്യമുണ്ടായിരുന്നുവെങ്കിലും ജി സുധാകരന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗത്തെത്തുകയാണെങ്കില്‍ അദ്ദേഹത്തിനായി പ്രവര്‍ത്തിക്കാന്‍ മുന്നില്‍ നില്‍ക്കുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വ്യക്തമാക്കി.
വീണാ ജോര്‍ജിനെതിരായ ആക്രമണക്കേസ്; കെഎസ്എയു നേതാക്കള്‍ക്ക് ജാമ്യം
ജി. സുധാകരനെതിരെ വിമര്‍ശനവുമായി എം.എം. മണി; പാര്‍ട്ടി വിട്ടാല്‍ ശൂ എന്ന് പരാമര്‍ശം
അമ്പലപ്പുഴയില്‍ ജി സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കാന്‍ സാധ്യത; വി.ഡി. സതീശന് സംസാരിച്ചു
അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും; സിപിഐഎം അംഗത്വത്തില്‍ നിന്ന് ഒഴിയുന്നുവെന്ന് ജി സുധാകരന്
അമ്പലപ്പുഴയില്‍ മത്സര സാധ്യത തള്ളാതെ വി എ അരുണ്‍കുമാര്‍
ഒരു പാര്‍ട്ടിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ല, മത്സരിക്കുമെന്ന് ആരെയും അറിയിച്ചിട്ടില്ല: ജി.സുധാകരന്
വെള്ളാപ്പള്ളിയെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി
എല്‍പിജി പ്രതിസന്ധി: ഹോട്ടലുകള്‍ക്ക് പുറമേ ട്രെയിനുകളിലും ഭക്ഷണ വിതരണം നിലച്ചേക്കും
ഭൂമി തട്ടിപ്പ് കേസില്‍ കുടുക്കാന്‍ ശ്രമിച്ചു; കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണന് പോറ്റി നല്കിയ പരാതിയില്‍ അന്വേഷണം
ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിനോട് വിശദീകരണം തേടി സിപിഐഎം; നോട്ടീസ് നല്കി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്