by webdesk2 on | 12-03-2026 06:50:24 Last Updated by webdesk2
മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ ഉണ്ണികൃഷ്ണന് പോറ്റിയുടെ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തും. ഡിജിപിക്ക് ലഭിച്ച പരാതി ഇന്ന് തന്നെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറും. കമ്മീഷണര്‍ വഴി തുമ്പ പോലീസിനാകും അന്വേഷണ ചുമതല. പ്രാഥമിക പരിശോധനയ്ക്ക് ശേഷമായിരിക്കും കേസെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
തനിക്കെതിരെയുള്ള ഭൂമി തട്ടിപ്പ് കേസിന് പിന്നില്‍ കടകംപള്ളി സുരേന്ദ്രന്റെ ഗൂഢാലോചനയാണെന്നാണ് ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ ആരോപണം. കഴക്കൂട്ടം സ്വദേശിനിയായ പ്രതിഭയെക്കൊണ്ട് തനിക്കെതിരെ വ്യാജ പരാതി നല്‍കിച്ചത് കടകംപള്ളിയാണെന്നും, വിവാദമായ ഭൂമി താന്‍ വില കൊടുത്തു വാങ്ങിയതാണെന്നും പോറ്റി അവകാശപ്പെടുന്നു.
2020-ല്‍ സ്കൂള്‍ ഉടമയായ യുവതി ഉണ്ണിക്കൃഷ്ണന് പോറ്റിയില്‍ നിന്ന് 25 ലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. ഇതിന് ഈടായി നല്കിയ ഒരു കോടി രൂപ വിലമതിക്കുന്ന പത്ത് സെന്റ് ഭൂമി പോറ്റിയുടെ അമ്മയുടെ പേരിലേക്ക് മാറ്റി നല്കി. അഞ്ച് ലക്ഷം രൂപ പലിശയായി നല്കിയ ശേഷം ഭൂമി തിരികെ ആവശ്യപ്പെട്ടപ്പോള്‍ അത് മറിച്ചുവിറ്റതായാണ് യുവതിയുടെ പരാതി. 2024 ജൂലൈയില്‍ പോലീസില്‍ പരാതി നല്‍കുകയും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഭൂമി തിരികെ നല്‍കുമെന്ന വാഗ്ദാനം പോറ്റി ലംഘിച്ചതോടെയാണ് യുവതി പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് കടകംപള്ളിക്കെതിരെ പോറ്റി രംഗത്തെത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ എല്ലാ കാലത്തും വിശ്വാസികള്‍ക്കൊപ്പം, നിലപാട് മാറ്റമായി വ്യാഖ്യാനിക്കേണ്ട: മന്ത്രി വി.എന്‍ വാസവന്
ഹോര്‍മുസ് കടലിടുക്ക് വഴി യാത്ര ചെയ്യാന്‍ രണ്ട് എല്‍പിജി കപ്പലുകള്‍ക്ക് അനുമതി
സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷം; ഹോട്ടലുകള്‍ അടച്ചുപൂട്ടുന്നു
ശബരിമല സ്വര്ണക്കൊള്ളി കേസ്: നിലവിലെ അന്വേഷണത്തില്‍ ഇടപെടാനില്ലെന്ന് ഹൈക്കോടതി
സുധാകരന് കരുത്തുറ്റ നേതാവ്; സണ്ണി ജോസഫ്
ശബരിമല സ്വര്‍ണക്കൊള്ള കേസ്: പാര്‍ട്ടിക്ക് വിശദീകരണം നല്കി എ പത്മകുമാര്‍
മത്സരത്തില്‍ നിന്ന് പിന്നോട്ടില്ല; കണ്ണൂരുമായി ആത്മബന്ധം ചൂണ്ടിക്കാട്ടി വികാരഭരിത ഫേസ്ബുക്ക് പോസ്റ്റുമായി സുധാകരന്
എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി ജി ആര് അനില്‍
വീണാ ജോര്‍ജിനെതിരായ ആക്രമണക്കേസ്; കെഎസ്എയു നേതാക്കള്‍ക്ക് ജാമ്യം
ജി. സുധാകരനെതിരെ വിമര്‍ശനവുമായി എം.എം. മണി; പാര്‍ട്ടി വിട്ടാല്‍ ശൂ എന്ന് പരാമര്‍ശം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്