by webdesk3 on | 09-03-2026 11:56:29
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മാര്‍ച്ച് 11ന് കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റോഡ് ഷോ സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് അറിയിച്ചു. ചടങ്ങില്‍ അരലക്ഷത്തോളം പേര് പങ്കെടുക്കുമെന്നാണ് ബിജെപിയുടെ കണക്ക്.
മാറ്റം തുടങ്ങാം, വികസിത കേരളം മോദിയ്ക്കൊപ്പം എന്നതാണ് എന്‍ഡിഎയുടെ പ്രധാന മുദ്രാവാക്യം. കൊച്ചിയിലെ കലൂര്‍ സ്റ്റേഡിയത്തിന് സമീപം പ്രധാനമന്ത്രിയുടെ റോഡ് ഷോ സംഘടിപ്പിക്കാനാണ് തീരുമാനം.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനവും എസ്. സുരേഷ് ഉന്നയിച്ചു. രാഹുല്‍ ഗാന്ധി പറയുന്നതെല്ലാം പരാജയങ്ങളുടെ പ്രഖ്യാപനങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ യാത്രയും പരാജയമായെന്നും, ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെ നടത്തിയ യാത്രയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നഴ്സുമാരുടെ സമരത്തിനിടെ സംഘര്‍ഷാവസ്ഥ
പാലക്കാട് സ്വതന്ത്രനായി മത്സരിക്കില്ല; പാര്‍ട്ടി പറഞ്ഞാല്‍ മാത്രമേ തീരുമാനമെടുക്കൂ: രാഹുല്‍ മാങ്കൂട്ടത്തില്‍
ഇറാന്റെ പുതിയ പരമോന്നത നേതാവിന് കടുത്ത മുന്നറിയിപ്പുമായി ട്രംപ്
വായ്പ എഴുതിത്തള്ളണം; മുണ്ടക്കൈ-ചൂരല്‍മല നിവാസികള്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി
പ്രധാനമന്ത്രി കേരളത്തിലേക്ക്; കൊച്ചിയില്‍ 11ന് നരേന്ദ്ര മോദിയുടെ റോഡ് ഷോ
അതിവേഗ റെയിൽപ്പാത: പ്രവർത്തനങ്ങളുമായി ഇ. ശ്രീധരൻ മുന്നോട്ട്; ഇന്ന് മലപ്പുറത്ത് വിശദീകരണ യോഗം
നാട്ടികയിൽ സീറ്റ് തന്നില്ലെങ്കിലും മത്സരിക്കാൻ സിസി മുകുന്ദൻ; ചർച്ച നടത്തി കോൺഗ്രസും ബിജെപിയും
രണ്ടാം ഘട്ട ബജറ്റ് സമ്മേളനം: പശ്ചിമേഷ്യൻ വിഷയത്തിൽ മന്ത്രി ജയശങ്കർ ഇന്ന് സഭയിൽ
ജാസ്ലിയയുടെ മരണം: പ്രതിയെ പിടികൂടുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്
ഇറാന്റെ പുതിയ പരമോന്നത നേതാവായി മോജ്തബ ഖമനയി ചുമതലയേറ്റു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്