by webdesk3 on | 08-03-2026 12:22:38
പാലക്കാട്: പാലക്കാട് നിയമസഭ മണ്ഡലത്തില്‍ ബിജെപി മികച്ച വിജയം നേടുമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്. പാലക്കാട് തെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് അഖിലേന്ത്യാ നേതൃത്വം തനിക്ക് ചുമതല നല്‍കിയതായി ശോഭ സുരേന്ദ്രന് വ്യക്തമാക്കി. തെരഞ്ഞെടുപ്പിനെ ബിജെപി ഒറ്റക്കെട്ടായി നേരിടുമെന്നും പാര്‍ട്ടിയില്‍ വിഭാഗീയതയില്ലെന്നും അവര്‍ ് പറഞ്ഞു.
സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ ബിജെപി ശക്തമായ മത്സരത്തിനൊരുങ്ങുന്നുവെന്ന സൂചനകളും പുറത്തുവരുന്നു. പാലക്കാട് മണ്ഡലത്തില്‍ ശോഭ സുരേന്ദ്രന് തന്നെ മത്സരിക്കാനിടയുണ്ടെന്നാണ് സൂചന. വട്ടിയൂര്‍ക്കാവില്‍ ആര് ശ്രീലേഖ, തൃശൂരില്‍ പത്മജ വേണുഗോപാല്‍, നേമത്ത് രാജീവ് ചന്ദ്രശേഖര്‍ എന്നിവരും മത്സരരംഗത്തുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നഴ്സുമാരുടെ സമരത്തിനിടെ സംഘര്‍ഷാവസ്ഥ
പാലക്കാട് സ്വതന്ത്രനായി മത്സരിക്കില്ല; പാര്‍ട്ടി പറഞ്ഞാല്‍ മാത്രമേ തീരുമാനമെടുക്കൂ: രാഹുല്‍ മാങ്കൂട്ടത്തില്‍
ഇറാന്റെ പുതിയ പരമോന്നത നേതാവിന് കടുത്ത മുന്നറിയിപ്പുമായി ട്രംപ്
വായ്പ എഴുതിത്തള്ളണം; മുണ്ടക്കൈ-ചൂരല്‍മല നിവാസികള്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി
പ്രധാനമന്ത്രി കേരളത്തിലേക്ക്; കൊച്ചിയില്‍ 11ന് നരേന്ദ്ര മോദിയുടെ റോഡ് ഷോ
അതിവേഗ റെയിൽപ്പാത: പ്രവർത്തനങ്ങളുമായി ഇ. ശ്രീധരൻ മുന്നോട്ട്; ഇന്ന് മലപ്പുറത്ത് വിശദീകരണ യോഗം
നാട്ടികയിൽ സീറ്റ് തന്നില്ലെങ്കിലും മത്സരിക്കാൻ സിസി മുകുന്ദൻ; ചർച്ച നടത്തി കോൺഗ്രസും ബിജെപിയും
രണ്ടാം ഘട്ട ബജറ്റ് സമ്മേളനം: പശ്ചിമേഷ്യൻ വിഷയത്തിൽ മന്ത്രി ജയശങ്കർ ഇന്ന് സഭയിൽ
ജാസ്ലിയയുടെ മരണം: പ്രതിയെ പിടികൂടുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്
ഇറാന്റെ പുതിയ പരമോന്നത നേതാവായി മോജ്തബ ഖമനയി ചുമതലയേറ്റു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്