by webdesk3 on | 07-03-2026 12:05:06
ദില്ലി: ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. സാധാരണ നിലയില്‍ നിന്ന് 10 ഡിഗ്രി വരെ താപനില ഉയരാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇന്ന് മുതല്‍ മാര്‍ച്ച് 10 വരെയാണ് ഈ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ വെള്ളിയാഴ്ച ഹിമാചല്‍ പ്രദേശിലെ പല പ്രദേശങ്ങളിലും താപനില 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തി. ഇത് സാധാരണ താപനിലയേക്കാള്‍ ഏകദേശം 14 ഡിഗ്രി കൂടുതലാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഹിമാചല്‍ പ്രദേശിലെ കുളു, മാണ്ഡി, സോളന്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങള്‍ ആവശ്യമായ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
പെരുമ്പളം പാലം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
എറണാകുളം ജില്ലയില്‍ സ്ഥാനാര്‍ത്ഥി പാനല്‍ തയ്യാറാക്കി സിപിഐ; അന്തിമ തീരുമാനം നാളെ
മൂന്ന് സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; താപനില 10 ഡിഗ്രി വരെ ഉയരാം
ആറ്റുകാല്‍ പൊങ്കാല മാലിന്യ വിവാദം; അഞ്ച് ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം
ശസ്ത്രക്രിയയ്ക്കിടെ വയറില്‍ തുണികഷണം തുന്നിക്കെട്ടിയ സംഭവം; സ്വകാര്യ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു
പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിന് ജി. സുധാകരൻ എത്തില്ല; ലൈവ് ഫെയ്സ്ബുക്കിൽനിന്ന് നീക്കം ചെയ്തു
ഭൂട്ടാൻ വാഹനക്കടത്ത്: ഓപ്പറേഷൻ നുംഖോറിൽ അഞ്ച് പേരേ പിടികൂടി കൊച്ചി കസ്റ്റംസ്
ചിറ്റൂരിൽ മന്ത്രി കെ കൃഷ്ണൻ കുട്ടി മത്സരിക്കില്ല ; മുരുകദാസിനെ മത്സരിപ്പിക്കാൻ ധാരണ
യുഡിഎഫ് പുതുയുഗ യാത്രയ്ക്ക് ഇന്ന് സമാപനം; രാഹുല്‍ ഗാന്ധി പങ്കെടുക്കും
പശ്ചിമേഷ്യന്‍ സംഘര്‍ഷം: പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്