by webdesk2 on | 06-03-2026 09:32:50
ഗുവാഹത്തി: അസമിലെ ഗുവാഹത്തിയില്‍ സുഖോയ് Su-30MKI യുദ്ധവിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു. സ്ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് ഡ്യൂട്ടിക്കിടെ ജീവന് വെടിഞ്ഞതെന്ന് ഇന്ത്യന്‍ വ്യോമസേന സ്ഥിരീകരിച്ചു.
ജോര്‍ഹാട്ട് വ്യോമതാവളത്തില്‍ നിന്ന് പതിവ് പരിശീലന പറക്കലിനായി പുറപ്പെട്ട വിമാനം, രാത്രി 7:42 ഓടെ റഡാര്‍ ബന്ധം വേര്‍പെട്ട് കര്‍ബി ആംഗ്ലോങ് ജില്ലയിലെ ദുര്‍ഘടമായ മലനിരകളില്‍ തകര്‍ന്നുവീഴുകയായിരുന്നു. കാണാതായ പൈലറ്റുമാര്‍ക്കായി വ്യോമസേനയുടെ പ്രത്യേക സംഘം നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് ഇരുവരും അപകടത്തില്‍ മരിച്ചതായി കണ്ടെത്തിയത്. റഷ്യന്‍ നിര്‍മ്മിത 4.5 തലമുറ യുദ്ധവിമാനമായ സുഖോയ് തകരാനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തില്‍ വ്യോമസേന ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
സുഖോയ് യുദ്ധവിമാനം തകര്‍ന്ന സംഭവം: രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു
ജാസ്ലിയയുടെ മരണം: പ്രതിയായ ഡോ.സിറിയകിന്റെ പിതാവ് അറസ്റ്റില്‍
ആക്രമണം കടുപ്പിച്ച് ഇസ്രായേലും അമേരിക്കയും; ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1300 കടന്നു
സിഗ്നല്‍ നഷ്ടമായത് പറന്നുയര്‍ന്നതിന് പിന്നാലെ,പൈലറ്റിനേയും കാണാനില്ല; സുഖോയ് യുദ്ധവിമാനത്തിനായി തിരച്ചില്‍ ഊര്‍ജിതം
നിയമസഭാ തെരഞ്ഞെടുപ്പ്; സിപിഎം ആദ്യഘട്ട സ്ഥാനാര്‍ത്ഥികള്‍ക്ക് സംസ്ഥാന സമിതിയുടെ അംഗീകാരം
യുദ്ധങ്ങള്‍ അവസാനിപ്പിക്കണം; നയതന്ത്ര ചര്‍ച്ചകളിലൂടെ മാത്രം ശാശ്വത സമാധാനം സാധ്യമെന്ന് നരേന്ദ്ര മോദി
വീണാ ജോര്‍ജിന് പരുക്കേറ്റ സംഭവം; കെഎസ്യു പ്രവര്‍ത്തകര്‍ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍
ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളില്‍ പൊരുത്തക്കേട്; ഹൈക്കോടതിയില്‍ ഓഡിറ്ററുടെ വിശദീകരണം
പി കെ ശശിയെ സിപിഐഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി
ഖമേനിയുടെ പിന്‍ഗാമിയെയും ലക്ഷ്യം വയ്ക്കും; കടുത്ത മുന്നറിയിപ്പുമായി ഇസ്രായേല്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്