by webdesk3 on | 27-02-2026 11:49:42
തിരഞ്ഞടുപ്പിന് മുന്നോടിയായി തമിഴ്നാട്ടില്‍ നിര്‍ണായക രാഷ്ട്രീയ നീക്കം. മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ദ്രാവിഡ മുന്നേറ്റ കഴകംയില്‍ ചേര്‍ന്നു. മന്ത്രി ശേഖര്‍ ബാബുവിനൊപ്പം ഡിഎംകെ ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ച ശേഷമാണ് അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നത്.
ഡിഎംകെയില്‍ ചേര്‍ന്നതിനു പിന്നാലെ മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍നെ ഒ. പനീര്‍ശെല്‍വം വാനോളം പുകഴ്ത്തി. സ്റ്റാലിന് ദളപതിയാണ്; ഇനി തന്റെ രാഷ്ട്രീയ യാത്ര ദളപതിയുടെ വഴിയിലൂടെയായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. സ്റ്റാലിനെ കഴിഞ്ഞ ദിവസം നേരില്‍ കണ്ടതോടെ ഒപിഎസ് ഡിഎംകെയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.
തീരുമാനം ഏറെ ആലോചിച്ചെടുത്തതാണെന്ന് അംഗത്വം സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് പനീര്‍ശെല്‍വം വ്യക്തമാക്കി. അണ്ണാ ഡിഎംകെയ്ക്ക് ഇനി ഭാവിയില്ല. തമിഴ്നാട്ടില്‍ ഡിഎംകെയെ എതിര്‍ക്കാന്‍ ഇന്നൊരു ശക്തമായ പാര്‍ട്ടിയും ഇല്ല. അഞ്ചുവര്‍ഷത്തെ ഭരണത്തിലൂടെ മുഖ്യമന്ത്രി കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങളുടെ മനസ്സുകളില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ തേനിയിലെ ബോഡിനായ്ക്കന്നൂര്‍ നിയോജകമണ്ഡലത്തില്‍നിന്ന് പനീര്‍ശെല്‍വം ഡിഎംകെ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വിവരവും പുറത്തുവന്നു. ഒപിഎസ് പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ തമിഴ്നാട്ടിന്റെ തെക്കന്‍ മേഖലയിലെ സ്വാധീനം കൂടുതല്‍ ശക്തിപ്പെടുത്താമെന്നാണു ഡിഎംകെയുടെ കണക്കുകൂട്ടല്‍.
ശബരിമല സ്വര്‍ണക്കൊള്ള: സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്
ആക്രമണകഥ കെട്ടിച്ചമച്ചതെന്ന് വി.ഡി. സതീശന്; സിപിഐഎമ്മിനെതിരെ കടുത്ത വിമര്‍ശനം
തമിഴ്നാട്ടില്‍ രാഷ്ട്രീയ അട്ടിമറി: ഒ. പനീര്‍ശെല്‍വം ഡിഎംകെയില്‍ ചേര്‍ന്നു
അനില്‍ അംബാനിക്കെതിരെ വായ്പ തട്ടിപ്പ് കേസ്: കുരുക്ക് മുറുകുന്നു
ഡല്‍ഹി മദ്യനയ അഴിമതി കേസ്: കെജ്രിവാളും സിസോദിയയും കുറ്റവിമുക്തര്‍
ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: 2 പവന് സ്വര്‍ണം സംഭാവനയായി നല്കി; മൊഴി നല്കി മോഹന്‍ലാല്‍
ഐസിയുവില്‍ മന്ത്രിക്കൊപ്പം സെല്‍ഫി: വിശദീകരണം തേടി ആരോഗ്യമന്ത്രിയുടെ ഓഫിസ്; നഴ്സുമാര്‍ക്കെതിരെ നടപടിക്ക് സാധ്യത
മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു
വേദനയ്ക്ക് കുറവില്ല; വീണ ജോര്‍ഡ് ഇന്ന് കൂടി പരിയാരം മെഡിക്കല്‍ കോളജില്‍ തുടരും
വെള്ളാപ്പള്ളി നടേശന് പത്മവിഭൂഷന് നല്‍കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്