by webdesk3 on | 22-02-2026 11:53:47 Last Updated by webdesk2
പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കെ.കെ. ഹര്‍ഷിന രംഗത്ത്. താന്‍ അനുഭവിച്ച ദുരിതത്തിന് ആരോഗ്യ മന്ത്രി എന്ത് സമാശ്വാസമാണ് നല്‍കിയതെന്ന് ഹര്‍ഷിന ചോദിച്ചു. ഡോക്ടര്‍മാര്‍ക്ക് പിഴവ് പറ്റിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നതെന്നും സര്‍ക്കാര്‍ ആശുപത്രിയെ വിശ്വസിച്ച് ചികിത്സയ്ക്കുപോയ സാധാരണക്കാര്‍ക്കാണോ പിഴവ് സംഭവിച്ചതെന്നും അവര്‍ പ്രതികരിച്ചു.
ഇത്രയും വലിയ ദുരന്തം സംഭവിച്ചിട്ടും എല്ലാ ഇടപെടലുകളും നടത്തിയെന്നാണ് മന്ത്രി പറയുന്നതെന്ന് ഹര്‍ഷിന കുറ്റപ്പെടുത്തി. പ്രശ്നം കണ്ടുനില്ക്കുന്നവര് മണ്ടന്മാരാണെന്നാണോ ആരോഗ്യമന്ത്രിയും സര്‍ക്കാരും കരുതുന്നതെന്നും ചോദിച്ച അവര്‍, വിഷയത്തില്‍ പരിഹാരം കാണാതെ പിന്മാറില്ലെന്നും വ്യക്തമാക്കി. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കത്രിക കുടുങ്ങിയ സംഭവം യുഡിഎഫ് ഭരണകാലത്തേതാണെന്ന് സര്‍ക്കാര്‍ പറയുന്നതിനെതിരെ ഹര്‍ഷിന വിമര്‍ശനം ഉയര്‍ത്തി. ഇതൊന്നും ന്യായീകരണമാകില്ലെന്നും ഇവിടെ മനുഷ്യജീവനാണ് പ്രധാനമെന്നും അവര്‍ പറഞ്ഞു. വോട്ട് ചോദിക്കാന്‍ എത്തുമ്പോള്‍ മാത്രമാണോ ജനങ്ങള്‍ക്ക് വിലയെന്നു ചോദിച്ച ഹര്‍ഷിന, ആരോഗ്യ വകുപ്പ് കൈയൊഴിഞ്ഞുവെന്ന് മനസ്സിലായപ്പോഴാണ് സമരത്തിനിറങ്ങിയതെന്നും പ്രതികരിച്ചു. ആരോഗ്യമന്ത്രിയെ ഇനി നേരില്‍ കാണേണ്ടതില്ലെന്നും അവര്‍ വ്യക്തമാക്കി.
കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിട സ്ലാബ് തകര്‍ന്ന് വീണ് അപകടം; 2 മരണം
കര്‍ണാടകത്തില്‍ മുഖ്യമന്ത്രി കസേരയ്ക്കായുള്ള പോര് കടുക്കുന്നു; കോണ്‍ഗ്രസില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ സജീവം
കേരളത്തില്‍ ഇത്തവണ മത്സരത്തിന് ഇറങ്ങുന്നത് സര്‍ക്കാര്‍ രൂപീകരണത്തിന്; കിരണ്‍ റിജിജു
പൂഞ്ഞാറില്‍ മത്സരിക്കാന്‍ തയാറെന്ന് പി സി ജോര്‍ജ്; ബിജെപി നേതൃത്വത്തെ അറിയിച്ചു
മുന്‍ കേന്ദ്രമന്ത്രി മുകുള്‍ റോയ് അന്തരിച്ചു
ശബരിമല കൊടിമര പ്രതിഷ്ഠ കേസ്; സുരേഷ് ഗോപിയുടെ മൊഴിയെടുത്തു
ചെങ്കോട്ടുകോണം ട്രിവാന്‍ഡ്രം സ്കോട്ടിഷ് സ്കൂളില്‍ വന്‍ തീപിടിത്തം; മൂന്ന് സ്കൂള്‍ ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു
നിയമസഭാ തെരഞ്ഞെടുപ്പ്: നേമത്ത് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി
പ്രസവശസ്ത്രക്രിയ പിഴവ്: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ ഹര്‍ഷിനയുടെ രൂക്ഷ വിമര്‍ശനം
വീണാ ജോര്‍ജിനെ പിന്തുണച്ച് സജി ചെറിയാന്; യൂത്ത് കോണ്‍ഗ്രസ് സമരത്തിന് രൂക്ഷ വിമര്‍ശനം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്