by webdesk3 on | 18-02-2026 11:52:34
പത്തനംതിട്ടയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈല്‍ അന്‍സാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. 35 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് നടപടി. ഏനാത്ത് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഈ മാസം 14ന് കടമ്പനാട് ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പിന്നീട് ബന്ധുക്കള്‍ക്ക് ലഭിച്ച ആത്മഹത്യ കുറിപ്പില്‍ സുഹൈല്‍ അന്‍സാരിയുടെ പേര് പരാമര്‍ശിച്ചിരുന്നതായി പൊലീസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഏനാത്ത് പൊലീസ് സുഹൈലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
ആത്മഹത്യ കുറിപ്പില്‍, സുഹൈല്‍ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നും സ്വകാര്യ ചിത്രങ്ങള്‍ അയയ്ക്കാന്‍ ആവശ്യപ്പെട്ടുവെന്നും, അതില്‍ മാനസികമായി മനംനൊന്താണ് താന്‍ ജീവനൊടുക്കുന്നതെന്നും യുവതി രേഖപ്പെടുത്തിയതായി അന്വേഷണസംഘം വ്യക്തമാക്കി. കൊല്ലം പോരുവഴി സ്വദേശിയായ സുഹൈല്‍ അന്‍സാരിയെ തുടര്‍ നടപടികള്‍ക്കായി കോടതിയില്‍ ഹാജരാക്കും.
കെ ടെറ്റ് ഇല്ലാത്തവരെ സ്ഥിരപ്പെടുത്താം, ശമ്പളം തടഞ്ഞുവെയ്ക്കില്ല
പി എഫ് ഐ പ്രവര്ത്തകന് കൊച്ചിയില്‍ പിടിയില്‍: മൊയ്തീന്‍കുട്ടിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു
കോടികളുടെ കടം മാത്രം ബാക്കി വെച്ച് എല്‍ഡിഎഫ് പുറത്തുപോകും: വി ഡി സതീശന്
പത്തനംതിട്ടയില്‍ യുവതിയുടെ ആത്മഹത്യ: യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈല്‍ അന്‍സാരി അറസ്റ്റില്‍
ശബരിമല സ്വര്‍ണക്കൊള്ള കേസ്: തന്ത്രി കണ്ഠര് രാജീവര്‍ക്ക് ജാമ്യം
വര്‍ഗീയതയ്ക്ക് എതിരെ പോരാടാന്‍ കോണ്‍ഗ്രസ് അല്ലാതെ മറ്റൊരു ബദല്‍ ഇല്ല: നടന് പ്രേംകുമാര്‍
കോഴിക്കോട് ജയലക്ഷ്മി സില്‍ക്സില്‍ വന്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമം തുടരുന്നു
കോണ്‍ഗ്രസിലേക്കില്ല, വി.ഡി സതീശന്റെ പുതുയുഗ യാത്രയില്‍ പങ്കെടുക്കും: എ.സുരേഷ്
ശബരിമല സ്ത്രീ പ്രവേശനം: നിലപാട് മാറ്റത്തിനെന്ന സൂചന നല്കി സിപിഎം
ശബരിമല യുവതിപ്രവേശനം: സര്‍ക്കാര്‍ നിലപാട് മാറ്റരുതെന്ന് കെപിഎംഎസ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്