News Kerala

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Axenews | പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

by webdesk3 on | 11-02-2026 11:56:07

Share: Share on WhatsApp Visits: 65


  പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


പത്തനംതിട്ട: തിരുവല്ല ആലംതുരുത്തിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലംതുരുത്തി സ്വദേശിനിയായ 16 വയസ്സുകാരി ആരതിയാണ് മരിച്ചത്.

വീട്ടിലെ കിടപ്പുമുറിയിലാണ് ആരതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞതോടെ തിരുവല്ല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി, തുടര്‍നടപടികള്‍ സ്വീകരിച്ചു. മരണകാരണം വ്യക്തമാക്കുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.


Share:

Search

Recent News
Popular News
Top Trending


Leave a Comment