by webdesk3 on | 08-12-2025 11:40:49 Last Updated by webdesk3
നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ ഇരയുടെ പക്ഷത്താണെന്നു മന്ത്രി സജി ചെറിയാന് വ്യക്തമാക്കി. വിധിയുടെ പൂര്‍ണ്ണരൂപം പഠിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും, അപ്പീല്‍ ഫയല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ പിന്നീട് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയിരുന്നു. ദിലീപിനെതിരായ ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് കോടതിയുടെ നിരീക്ഷണം. അതേസമയം, കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ഒന്നുമുതല്‍ ആറുവരെയുള്ള പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞു.
ആകെ നാലുപേരെയാണ് കോടതി വെറുതെ വിട്ടത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസാണ് വിധി പ്രഖ്യാപിച്ചത്. വിധിയെത്തുടര്‍ന്ന് കോടതി പരിസരത്ത് ദിലീപ് ആരാധകര്‍ മധുരവിതരണം നടത്തി സന്തോഷം പ്രകടിപ്പിച്ചു. വിധി കേള്‍ക്കാന്‍ നിരവധി ആളുകള്‍ കോടതിയില്‍ എത്തുകയും ചെയ്തു.
നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും
ബലാത്സംഗ കേസ്: രണ്ടാം പരാതിക്കാരി മൊഴി നല്കി
നടിയെ ആക്രമിച്ച കേസ്: സര്‍ക്കാര്‍ ഇരയ്ക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാന്
യഥാര്‍ത്ഥ ഗൂഢാലോചന നടന്നത് തനിക്കെതിരെ; ദിലീപ്
നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെവിട്ടു
കെ.സി. വേണുഗോപാലിന്റെ വെല്ലുവിളിക്ക് മറുപടി: കേരള എംപിമാരുടെ പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാന്‍ തയ്യാറെന്ന് മുഖ്യമന്ത്രി
കോണ്‍ഗ്രസിന്റെ അച്ചടക്കം പാലിക്കാന്‍ ശശി തരൂര്‍ എംപിക്കാകുന്നില്ല; രാജ്മോഹന്‍ ഉണ്ണിത്താന്
ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്: സീനിയര്‍ അഭിഭാഷകന് ബെയ്ലിന് ദാസിനെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു
നടിയെ ആക്രമിച്ച കേസ്: ബലാത്സംഗം ചെയ്യാന്‍ നേരത്തേയും ശ്രമങ്ങള്‍ നടന്നു
ശബരിമല സ്വര്‍ണക്കൊള്ള: പിന്നില്‍ പുരാവസ്തു കള്ളക്കടത്ത് സംഘം; വ്യവസായി നല്കിയ വിവരങ്ങള്‍ കൈമാറാമെന്ന് രമേശ് ചെന്നിത്തല
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്