by webdesk3 on | 07-12-2025 12:07:03 Last Updated by webdesk3
കോഴിക്കോട്: കേരളത്തിലെ എംപിമാരുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സംവാദത്തിന് താന്‍ പൂര്‍ണ്ണമായും തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ വെല്ലുവിളിക്കാണ് മുഖ്യമന്ത്രി നേരിട്ടുള്ള മറുപടി നല്‍കിയത്. തീര്‍ചയായും തയ്യാറാണ്. സ്ഥലവും സമയവും നിശ്ചയിച്ചാല്‍ മതി എന്ന് കോഴിക്കോട് നടന്ന മുഖാമുഖത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എംപിമാര്‍ ചെയ്ത പ്രവര്‍ത്തനങ്ങളെക്കുറിച്ച് വേണുഗോപാലിന് അറിയില്ലേ എന്ന് ചോദിച്ച മുഖ്യമന്ത്രി, ഞാന്‍ അത് പ്രത്യേകിച്ച് പറഞ്ഞ് വിശദീകരിക്കേണ്ട കാര്യമുണ്ടോ? എന്നും ചോദിച്ചു.
അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന പ്രഖ്യാപനത്തെ ചൂഷണം ചെയ്ത് കേരളത്തിന്റെ റേഷന്‍ വിഹിതത്തെ ബാധിക്കുന്ന തരത്തില്‍ യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റില്‍ അനാവശ്യമായ ചോദ്യങ്ങള്‍ ഉന്നയിച്ചുവെന്ന ഗുരുതര ആരോപണവും മുഖ്യമന്ത്രി ഉയര്‍ത്തി. അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചാല്‍ എല്ലാ എ.എ.വൈ കാര്‍ഡുകളും റദ്ദാക്കുമോ എന്ന നിഗൂഢ ഉദ്ദേശത്തോടെ ചിലര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു, മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ആ സമയം സംസ്ഥാനത്തിനെതിരെ തെറ്റായ പ്രചാരണം നടത്താനും കേന്ദ്രസര്‍ക്കാരിന് പിന്തുണ നല്കുന്ന നിലപാട് എടുക്കാനും ചിലര്‍ ശ്രമിച്ചുവെന്നുമാണ് മുഖ്യമന്ത്രി ആരോപിച്ചത്. കേരളത്തെ ദ്രോഹിക്കുന്ന മനോഭാവത്തില്‍ നിന്നാണ് ഈ സമീപനം ഉണ്ടായത്, എന്നും അദ്ദേഹം ചേര്‍ത്തു.
ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് ബി ഉണ്ണികൃഷ്ണന്
പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം; വീട്ടിലെ പരിശോധന അവസാനിച്ചു, ഉറവിടം കണ്ടെത്താനായില്ല
തിരുവനന്തപുരം കോര്‍പ്പറേഷനെതിരെ മന്ത്രി വി ശിവന്‍കുട്ടിയുടെ രൂക്ഷ വിമര്‍ശനം
തൃശൂര്‍ പൂരം: ആന എഴുന്നെള്ളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇല്ലെന്ന് ഹൈക്കോടതി
ശബരിമലയില്‍ ഹെലികോപ്റ്റര്‍ വിവാദം: സംഭവം അന്വേഷിക്കാന്‍ റിപ്പോര്‍ട്ട് തേടി
തെറ്റ് ചെയ്ത പൊലീസുകാരോട് അന്നും പറഞ്ഞിട്ടുണ്ട് പോടാ പുല്ലേ എന്ന്: ആര് ശ്രീലേഖ
കുതിരാനില്‍ ജനവാസ മേഖലയിലേക്ക് വനംവകുപ്പ് പാമ്പുകളെ തുറന്നുവിടുന്നതായി പരാതി; വാഹനം തടഞ്ഞ് നാട്ടുകാര്‍
മുണ്ടത്തിക്കോട് ദുരന്തം: നാല് പേരുടെ നില ഗുരുതരം; കാണാതായവരുടെ ഡിഎന്‍എ പരിശോധനാ ഫലം നാളെ
സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ്; പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഇന്നും ഓറഞ്ച് അലര്‍ട്ട്
മുണ്ടത്തിക്കോട് സ്ഫോടനം: 37 പേര് ഉണ്ടായിരുന്നതായി സ്ഥിരീകരണം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്