by webdesk3 on | 19-06-2025 03:20:31 Last Updated by webdesk2
പട്ന: ബിഹാറിന്റെ തലസ്ഥാനമായ പട്നയിലെ വിഐപി മേഖലയില്‍ വെടിവയ്പ്പ്. മന്ത്രിമാരുടെ ഔദ്യോഗിക വസതികള്‍ക്കു സമീപം നടന്ന ഈ സംഭവത്തില്‍ യുവാവിനെ കൊള്ളയടിക്കാന്‍ ശ്രമിച്ച അജ്ഞാതര്‍ വെടിവെച്ചെങ്കിലും യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.
വികസിത മേഖലയായ 1 പോളോ റോഡിലെ എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷന് പരിധിയിലെ കൗശല്‍ നഗറിലാണ് സംഭവം. ആര്‍ജെഡി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്റെ വസതിയും മന്ത്രി അശോക് ചൗധരിയുടെ വസതിയും സംഭവസ്ഥലത്തിന് അടുത്തായാണ് സ്ഥിതി ചെയുന്നത്.
രാഹുല്‍ എന്ന യുവാവിനെ കൊള്ളയടിക്കാന്‍ അപ്പാച്ചെ ബൈക്കില്‍ എത്തിയ രണ്ട് അക്രമികള്‍ ശ്രമിക്കുകയും പിന്നീടെ വെടിവെപ്പ് നടക്കുകയുമായിരുന്നു. വെടിവെച്ച ശേഷം അക്രമികള്‍ സംഭവസ്ഥലത്തുനിന്ന് ബൈക്കില്‍ രക്ഷപ്പെട്ടു.
സംഭവസ്ഥലത്തു നിന്നും പൊലീസ് ഒരു ബുള്ളറ്റ് ഷെല്‍ കണ്ടെത്തി. സംഭവം നടന്ന സ്ഥലത്തുള്ള ചേരി മേഖലയിലേക്കാണ് പൊലീസ് തിരച്ചില്‍ വ്യാപിപ്പിച്ചത്. ആക്രമണത്തിന് പിന്നിലെ സിസിടിവി ദൃശ്യങ്ങളും സാക്ഷികളുടെ മൊഴികളും പൊലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസ്: കെഎസ്യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍
ഇടുക്കിയില്‍ സിറ്റിങ് എംഎല്‍എമാര്‍ തന്നെ; എം.എം മണിയും എ.രാജയും വീണ്ടും ജനവിധി തേടും
തിരഞ്ഞെടുപ്പ് നടത്താൻ മോദിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്രിവാൾ
കേരള സ്റ്റോറി 2 പ്രദർശിപ്പിക്കാം: റിലീസ് തടഞ്ഞ ഉത്തരവിന് സ്റ്റേ
ശബരിമല സ്വര്‍ണക്കൊള്ള: സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്
ആക്രമണകഥ കെട്ടിച്ചമച്ചതെന്ന് വി.ഡി. സതീശന്; സിപിഐഎമ്മിനെതിരെ കടുത്ത വിമര്‍ശനം
തമിഴ്നാട്ടില്‍ രാഷ്ട്രീയ അട്ടിമറി: ഒ. പനീര്‍ശെല്‍വം ഡിഎംകെയില്‍ ചേര്‍ന്നു
അനില്‍ അംബാനിക്കെതിരെ വായ്പ തട്ടിപ്പ് കേസ്: കുരുക്ക് മുറുകുന്നു
ഡല്‍ഹി മദ്യനയ അഴിമതി കേസ്: കെജ്രിവാളും സിസോദിയയും കുറ്റവിമുക്തര്‍
ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: 2 പവന് സ്വര്‍ണം സംഭാവനയായി നല്കി; മൊഴി നല്കി മോഹന്‍ലാല്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്