by webdesk3 on | 17-06-2025 12:14:50 Last Updated by webdesk3
മലപ്പുറം: എംഎസ്പി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ 15കാരിയായ വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ കാര്‍ ഇടിച്ച് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ 13-ാം തീയതിയാണ് സ്കൂള്‍ വളപ്പിലെ വോളിബോള്‍ ഗ്രൗണ്ടിന് സമീപം അധ്യാപികയുടെ കാര്‍ വിദ്യാര്‍ത്ഥിയായ മിര്‍സ ഫാത്തിമയെ ഇടിച്ച് പരിക്കേറ്റത്. ഫാത്തിമയുടെ രണ്ട് കാലുകള്‍ക്കും ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചത്. തലയ്ക്കും പരിക്കേറ്റിറ്റുണ്ട്. വിദ്യാര്‍ത്ഥിനി നിലവില്‍ കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകടത്തിന് ശേഷം വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ കാലതാമസം അനുഭവപ്പെട്ടെന്നും അപകട വിവരം തുടക്കത്തില്‍ മറച്ചുവച്ചെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. സംഭവത്തില്‍ കേസ് കൊടുക്കാതിരിക്കാനായി അധ്യാപിക സമ്മര്‍ദ്ദം ചെലുത്തിയെന്നും കേസില്ലെന്ന് ഒപ്പിട്ട് കൊടുക്കണമെന്ന് ആവശ്യപ്പെട്ടുവെന്നുമാണ് കുട്ടികളുടെ ആരോപണം.
ഇന്ന് രാവിലെ മുതലാണ് വിദ്യാര്‍ത്ഥികള്‍ ക്ലാസുകളില്‍ കയറാതിരിക്കുകയും ശക്തമായ നടപടികള്‍ ആവശ്യപ്പെട്ടുകൊണ്ട് സ്കൂളില്‍ പ്രതിഷേധമാരംഭിക്കുകയും ചെയ്തത്. അധ്യാപികയ്ക്കെതിരെ പോലീസ് നടപടിയും, കാര്യമായ അന്വേഷണം ആവശ്യവുമാണ് എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
നഗരൂരില്‍ പൊലീസിനെ ആക്രമിച്ച സംഭവം: രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസ്: കെഎസ്യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍
ഇടുക്കിയില്‍ സിറ്റിങ് എംഎല്‍എമാര്‍ തന്നെ; എം.എം മണിയും എ.രാജയും വീണ്ടും ജനവിധി തേടും
തിരഞ്ഞെടുപ്പ് നടത്താൻ മോദിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്രിവാൾ
കേരള സ്റ്റോറി 2 പ്രദർശിപ്പിക്കാം: റിലീസ് തടഞ്ഞ ഉത്തരവിന് സ്റ്റേ
ശബരിമല സ്വര്‍ണക്കൊള്ള: സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്
ആക്രമണകഥ കെട്ടിച്ചമച്ചതെന്ന് വി.ഡി. സതീശന്; സിപിഐഎമ്മിനെതിരെ കടുത്ത വിമര്‍ശനം
തമിഴ്നാട്ടില്‍ രാഷ്ട്രീയ അട്ടിമറി: ഒ. പനീര്‍ശെല്‍വം ഡിഎംകെയില്‍ ചേര്‍ന്നു
അനില്‍ അംബാനിക്കെതിരെ വായ്പ തട്ടിപ്പ് കേസ്: കുരുക്ക് മുറുകുന്നു
ഡല്‍ഹി മദ്യനയ അഴിമതി കേസ്: കെജ്രിവാളും സിസോദിയയും കുറ്റവിമുക്തര്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്