by webdesk2 on | 07-06-2025 08:14:51 Last Updated by webdesk2
സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ഇന്ത്യയോട് വീണ്ടും അഭ്യര്‍ത്ഥിച്ചു പാക്കിസ്ഥാന്. കരാര്‍ സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ തയ്യാറാണെന്നും കത്തില്‍ പറയുന്നു. കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ നാല് കത്തുകളാണ് പാക്കിസ്ഥാന് ഇന്ത്യയ്ക്ക് അയച്ചിരിക്കുന്നത്.
പാക് ജലമന്ത്രാലയം സെക്രട്ടറി സെയ്ദ് അലി മുര്‍താസയാണ് വിഷയത്തില്‍ ജല്‍ ശക്തി മന്ത്രാലയത്തിന് കത്തുകളയയ്ക്കുകയും ആ കത്തുകള്‍ വിദേശകാര്യമന്ത്രാലയത്തിന് കൈമാറുകയും ചെയ്തതു. എന്നാല്‍ സിന്ധു നദീ ജല കരാറില്‍ നിലവില്‍ ചര്‍ച്ചകള്‍ക്ക് താല്പര്യമില്ല എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കരാര്‍ മരവിപ്പിച്ച നടപടി തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ കരാര്‍ മരവിപ്പിച്ചത്.അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കും വരെ കരാര്‍ മരവിപ്പിക്കല്‍ തുടരാനാണ് തീരുമാനം. അതേസമയം ലോകബാങ്കിനോട് വിഷയത്തില്‍ ഇടപെടണമെന്ന് പാക്കിസ്ഥാന് അഭ്യര്‍ത്ഥിച്ചു. എന്നാല്‍, ലോകബാങ്ക് വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതിച്ചു. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ ഉണ്ടാക്കിയ ജലവിതരണ കരാറാണ് സിന്ധു നദീജല ഉടമ്പടി.
ഭീകരാക്രമണങ്ങള്‍ക്കായി 26 ലക്ഷം രൂപ സ്വരൂപിച്ച് വൈറ്റ് കോളര്‍ ഭീകര സംഘം; പിന്നില്‍ അഞ്ച് ഡോക്ടര്‍മാര്‍
വയോധിക ഷോക്കേറ്റ് മരിച്ചു
ഗുരുവായൂരില്‍ സ്കൂട്ടറില്‍ കറങ്ങി സ്ത്രീകള്‍ക്ക് നേരെ ലൈംഗീകാതിക്രമണം നടത്തിയ പ്രതി പിടിയില്‍
എസ്ഐആര്‍ നടപടികള്‍ക്ക് ബിഎല്‍ഒമാര്‍ക്ക് നിര്‍ബന്ധിത സമയം ഇല്ലെന്ന് രത്തന്‍ കേല്‍ക്കര്‍
പാലത്തായി പോക്സോ കേസ്: പ്രതി കെ. പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു
സ്റ്റാലിനെ രൂക്ഷമായി വിമര്‍ശിച്ച് വിജയ്
ശബരിമല സ്വര്‍ണക്കൊള്ള: ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കം
ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് വിമാനപകടം: വിങ് കമാന്‍ഡര്‍ നമാന്‍ഷ് സ്യാലിന്റെ മൃതദേഹം രാജ്യത്ത് എത്തിച്ചു
യുഡിഎഫ് ട്രാന്സ്വുമണ് അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്