by webdesk3 on | 20-05-2025 12:36:19 Last Updated by webdesk3
മലപ്പുറത്ത് നാഷണല്‍ ഹൈവേ പൊളിഞ്ഞ സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് രംഗത്ത്. ദേശീയപാത നിര്‍മാണത്തില്‍ വ്യാപക ക്രമക്കേടുകളുണ്ടെന്നും ഫ്ളക്സ് വെച്ചവരില്‍ ഒരാളും ഇപ്പോള്‍ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ലെ എന്നുമാണ് അദ്ദേഹം പറഞ്ഞത്.
സര്‍ക്കാര്‍ കടത്തില്‍ മുങ്ങി നില്ക്കുന്ന സമയത്താണ് കോടിക്കണക്കിന് രൂപയുടെ അഴിമതി നടക്കുന്നത്. ഇന്ന് പ്രതിഷേധത്തിന്റെ ദിനമാണെന്നും സര്‍ക്കാരിന്റെ നിലപാട് തീവ്രവലതുപക്ഷ സ്വഭാവം പുലര്‍ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജനങ്ങള്‍ക്ക് തോന്നുന്നില്ല. സര്‍ക്കാരിന്റെ ഏറ്റവും വലിയ അവഗണനയും ക്രൂരതയും മലയോര മേഖലകളിലെ ജനങ്ങളോടാണ്. വന്യമൃഗങ്ങള്‍ക്ക് ഭക്ഷണമാക്കാനായി മലയോരവാസികളെ വിട്ടുകൊടുക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
സംസ്ഥാനത്ത് ഇപ്പോള്‍ നേരിടുന്നത് പ്രധാന വെല്ലുവിളി സര്ക്കാരില്ലായമയാണ്. സര്‍ക്കാരിന്റെ പേരും പ്രവര്‍ത്തനങ്ങളും പ്രചരിപ്പിക്കാനായി പി.ആര് ഏജന്‍സിയെ നിയോഗിച്ചിരിക്കുന്നത് ശരിയായ നടപടിയാണോ എന്നും അദ്ദേഹം ചോദിച്ചു. ബിന്ദുവിനെതിരെ നടന്ന അവഹേളനവും മലപ്പുറത്ത് ദേശീയപാത തകര്‍ന്നതും ഈ സര്‍ക്കാരിന്റെ അഞ്ചാം വാര്‍ഷികത്തിന് കിട്ടിയ സമ്മാനങ്ങള്‍ ആണെന്നും വിഡി സതീശന് പറഞ്ഞു.
ഭീകരാക്രമണങ്ങള്‍ക്കായി 26 ലക്ഷം രൂപ സ്വരൂപിച്ച് വൈറ്റ് കോളര്‍ ഭീകര സംഘം; പിന്നില്‍ അഞ്ച് ഡോക്ടര്‍മാര്‍
വയോധിക ഷോക്കേറ്റ് മരിച്ചു
ഗുരുവായൂരില്‍ സ്കൂട്ടറില്‍ കറങ്ങി സ്ത്രീകള്‍ക്ക് നേരെ ലൈംഗീകാതിക്രമണം നടത്തിയ പ്രതി പിടിയില്‍
എസ്ഐആര്‍ നടപടികള്‍ക്ക് ബിഎല്‍ഒമാര്‍ക്ക് നിര്‍ബന്ധിത സമയം ഇല്ലെന്ന് രത്തന്‍ കേല്‍ക്കര്‍
പാലത്തായി പോക്സോ കേസ്: പ്രതി കെ. പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു
സ്റ്റാലിനെ രൂക്ഷമായി വിമര്‍ശിച്ച് വിജയ്
ശബരിമല സ്വര്‍ണക്കൊള്ള: ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കം
ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് വിമാനപകടം: വിങ് കമാന്‍ഡര്‍ നമാന്‍ഷ് സ്യാലിന്റെ മൃതദേഹം രാജ്യത്ത് എത്തിച്ചു
യുഡിഎഫ് ട്രാന്സ്വുമണ് അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്