by webdesk2 on | 09-05-2025 09:19:12
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്കു മൂന്നിനു മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും. 4,26,697 വിദ്യാര്‍ഥികളാണു പരീക്ഷ എഴുതിയത്. ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി ഫലങ്ങളും ഇന്നറിയാം. വൈകിട്ട് 4 മുതല്‍ വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്പുകളിലും ഫലം ലഭ്യമാകും.
വെബ്‌സൈറ്റുകള്‍:
https://pareekshabhavan.kerala.gov.in
https://kbpe.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://prd.kerala.gov.in
https://results.kerala.gov.in
https://examresults.kerala.gov.in
https://results.kite.kerala.gov.in