News India

ഐക്യമുണ്ടെങ്കില്‍ ഭയപ്പെടേണ്ട; ഓപ്പറേഷന്‍ സിന്ദൂറില്‍ സച്ചിന്‍

Axenews | ഐക്യമുണ്ടെങ്കില്‍ ഭയപ്പെടേണ്ട; ഓപ്പറേഷന്‍ സിന്ദൂറില്‍ സച്ചിന്‍

by webdesk3 on | 07-05-2025 12:33:33 Last Updated by webdesk2

Share: Share on WhatsApp Visits: 41


ഐക്യമുണ്ടെങ്കില്‍ ഭയപ്പെടേണ്ട; ഓപ്പറേഷന്‍ സിന്ദൂറില്‍ സച്ചിന്‍



ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രതികരിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രിതകരണം. ഐക്യമുണ്ടെങ്കില്‍  നമുക്ക് ഭയപ്പെടേണ്ടതില്ല. ഐക്യത്തോടെ നാം അതിരുകളില്ലാതെ ശക്തരായിരിക്കാം. ഇന്ത്യയുടെ രക്ഷാകവചം അവളുടെ ജനങ്ങളാണ്. ഈ ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ല. നാം എല്ലാവരും ഒരൊറ്റ ടീമാണ് എന്നും സച്ചിന്‍ പറഞ്ഞു. 

ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിക്ക് പിന്നാലെ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പടെ നിരവധിപ്പേരാണ് ആശംസകള്‍ നേര്‍ന്നത്. ഋ

പാകിസ്താന് മറുപടിയായി ഇന്ന് രാവിലെ 1.44 ഓടെ ഇന്ത്യ ശക്തമായ തിരിച്ചടിച്ചത്. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. കര, നാവിക, വ്യോമ സേനകളുടെ സംയുക്ത ശ്രമമായിരുന്നു ഈ ആക്രമണം. ഇന്ത്യയുടെ തിരിച്ചടിക്ക് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര് നല്‍കി.


Share:

Search

Recent News
Popular News
Top Trending


Leave a Comment