by webdesk3 on | 22-03-2025 02:27:08 Last Updated by webdesk3
ആശാ വര്‍ക്കര്‍മാരുടെ സമരത്തിനോട് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചും അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും സുരേഷ് ഗോപി. സമരം മുന്നോട്ടു പോകട്ടെ, അവര്‍ക്ക് അവകാശമായതെല്ലാം ലഭിക്കണം. ഈ വിഷയത്തില്‍ പറയാനുള്ളത് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പാര്‍ലമെന്റില്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതിന് മാറ്റമൊന്നുമില്ല. സമരം അവസാനിപ്പിക്കണമെന്നല്ല, അവരുടെ ജീവിതം മെച്ചപ്പെടണമെന്നതാണ് എന്റെ നിലപാട് സുരേഷ് ഗോപി പറഞ്ഞു.
ആരോഗ്യമന്ത്രിക്ക് ഈ പ്രശ്നം മനസ്സിലാവുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ ആരെയും കുറ്റം പറയുന്നില്ല എന്ന് സുരേഷ് ഗോപി മറുപടി നല്കി.
ഒരു സര്‍ക്കാര്‍ തീരുമാനമെടുക്കുമ്പോള്‍ സാമ്പത്തിക പരാധീനതകളെ മനസ്സിലാക്കേണ്ടതുണ്ട്. ഞാന്‍ നേരത്തെയും പറഞ്ഞതുപോലെ, സര്‍ക്കാരിന്റെ കൈവശം പണം കായ്ക്കുന്ന മരമല്ല. അതിനാല്‍ എടുത്തു ചാടി തീരുമാനങ്ങളെടുക്കാനാകില്ല.
അതേസമയം, തന്റെ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടി മാധ്യമങ്ങള്‍ അത് വ്യാഖ്യാനിച്ച രീതിയും അദ്ദേഹം വിമര്‍ശിച്ചു. നിങ്ങള്‍ അതിനെ വളച്ചൊടിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്.
ഭീകരാക്രമണങ്ങള്‍ക്കായി 26 ലക്ഷം രൂപ സ്വരൂപിച്ച് വൈറ്റ് കോളര്‍ ഭീകര സംഘം; പിന്നില്‍ അഞ്ച് ഡോക്ടര്‍മാര്‍
വയോധിക ഷോക്കേറ്റ് മരിച്ചു
ഗുരുവായൂരില്‍ സ്കൂട്ടറില്‍ കറങ്ങി സ്ത്രീകള്‍ക്ക് നേരെ ലൈംഗീകാതിക്രമണം നടത്തിയ പ്രതി പിടിയില്‍
എസ്ഐആര്‍ നടപടികള്‍ക്ക് ബിഎല്‍ഒമാര്‍ക്ക് നിര്‍ബന്ധിത സമയം ഇല്ലെന്ന് രത്തന്‍ കേല്‍ക്കര്‍
പാലത്തായി പോക്സോ കേസ്: പ്രതി കെ. പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു
സ്റ്റാലിനെ രൂക്ഷമായി വിമര്‍ശിച്ച് വിജയ്
ശബരിമല സ്വര്‍ണക്കൊള്ള: ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കം
ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് വിമാനപകടം: വിങ് കമാന്‍ഡര്‍ നമാന്‍ഷ് സ്യാലിന്റെ മൃതദേഹം രാജ്യത്ത് എത്തിച്ചു
യുഡിഎഫ് ട്രാന്സ്വുമണ് അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്