by webdesk3 on | 23-02-2025 12:33:23 Last Updated by webdesk3
കൊല്ലത്ത് പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ട് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. പാങ്ങലുക്കാട് പാരിജാതത്തില്‍ സജിന്‍ റിനി ദമ്പതികളുടെ മകള്‍ അരിയാന യാണ് മരിച്ചത്. സംഭവത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
കുഞ്ഞിന് പാല്‍ കൊടുത്തതിന് ശേഷം അമ്മ ഭര്‍ത്താവുമായി വീഡിയോ കോള്‍ ചെയ്തിരുന്നു. ഈ സമയത്താണ് അമ്മ കുഞ്ഞിന് അനക്കമില്ലാത്ത കാര്യം ശ്രദ്ധിച്ചത്.
കുഞ്ഞിനെ ഉടന്‍ കടയ്ക്കല്‍ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.