വിമതര്‍ പിടിച്ചടക്കിടയതിന് പിന്നാലെ സിറിയയില്‍ ഇസ്രയേല്‍ വ്യോമാക്രമണം: അസദിന് അഭയം നല്കിയ റഷ്യയും തിരിച്ചടിക്കാനൊരുങ്ങുന്നു; സിറിയയുടെ ഭാവി ഇനിയെന്ത്?
അസദ് കുടുംബത്തിന്റെ അഞ്ച് പതിറ്റാണ്ട് നീണ്ട ഭരണത്തിന് വിരാമമിട്ടുകൊണ്ട് സിറിയന്‍ വിമത ഗ്രൂപ്പായ ഹയാത്ത് തഹ്രീര്‍ അല്‍-ഷാം (എച്ച്.ടി.എസ്) രാജ്യം പിടിച്ചടക്കിയതിന് പിന്നാലെ സിറിയയെ ലക്ഷ്യമാക്കി വിവിധ രാജ്യങ്ങളുടെ സൈനീകാക്രമണം ആരംഭിച്ചതായാണ് വാര്‍ത്തകള്‍.
09/12/2024 04:28 AM
2024-12-09 08:55:00