Sunday, August 2, 2026
വിഴിഞ്ഞത്ത് കാണാതായ ആന്റണിയുടെ മൃതദേഹം കണ്ടെത്തി; ജോണിനായുള്ള തിരച്ചില്‍ തുടരുന്നു
വിഴിഞ്ഞത്ത് കാണാതായ ആന്റണിയുടെ മൃതദേഹം കണ്ടെത്തി; ജോണിനായുള്ള തിരച്ചില്‍ തുടരുന്നു
ശബരിമലയില്‍ മില്‍മ നെയ് വിതരണ ക്രമക്കേട്; ദേവസ്വം വിജിലന്‍സ് അന്വേഷണം
ശബരിമലയില്‍ മില്‍മ നെയ് വിതരണ ക്രമക്കേട്; ദേവസ്വം വിജിലന്‍സ് അന്വേഷണം
ജലനിരപ്പ് ഉയര്‍ന്നു; ഇടുക്കി പാംബ്ല അണക്കെട്ട് തുറക്കും
ജലനിരപ്പ് ഉയര്‍ന്നു; ഇടുക്കി പാംബ്ല അണക്കെട്ട് തുറക്കും
BSNL കോ-ഓപ്പറേറ്റീവ് തട്ടിപ്പ് കേസ്; 37 കോടിയുടെ സ്വത്തുകള്‍ താത്കാലികമായി കണ്ടുകെട്ടി ED
BSNL കോ-ഓപ്പറേറ്റീവ് തട്ടിപ്പ് കേസ്; 37 കോടിയുടെ സ്വത്തുകള്‍ താത്കാലികമായി കണ്ടുകെട്ടി ED
E20 പെട്രോൾ ഉപയോഗിക്കുന്ന പഴയ വാഹനങ്ങളിൽ റബ്ബർ ഘടകങ്ങൾ മാറ്റേണ്ടി വരാം; വിശദീകരണവുമായി നിതിൻ ഗഡ്കരി
E20 പെട്രോൾ ഉപയോഗിക്കുന്ന പഴയ വാഹനങ്ങളിൽ റബ്ബർ ഘടകങ്ങൾ മാറ്റേണ്ടി വരാം; വിശദീകരണവുമായി നിതിൻ ഗഡ്കരി
നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച: ചോര്‍ന്നത് മഹാരാഷ്ട്രയില്‍ നിന്ന്
നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച: ചോര്‍ന്നത് മഹാരാഷ്ട്രയില്‍ നിന്ന്
മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ മുന്നറിയിപ്പ്
മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ മുന്നറിയിപ്പ്

Today Highlight

പിണറായി ഭരണം അന്ത്യനാളുകളിലേക്ക്: കാലാവധി തീരും മുന്‍പേ കുറുമാറ്റ മുന്നറിയിപ്പുമായി ചെറു കക്ഷികള്‍; ഇനി യു.ഡി.എഫിലേക്കോ? Politics
പിണറായി ഭരണം അന്ത്യനാളുകളിലേക്ക്: കാലാവധി തീരും മുന്‍പേ കുറുമാറ്റ മുന്നറിയിപ്പുമായി ചെറു കക്ഷികള്‍; ഇനി യു.ഡി.എഫിലേക്കോ?

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി തീരാന്‍ ഇനി ഒരു വര്‍ഷവും ഏതാനം മാസങ്ങളുമേ ബാക്കിയുള്ളു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി ഭരണ മുന്നണിയോട് ചേര്‍ന്ന് നിന്ന ചെറു കക്ഷികള്‍ക്ക് ഇപ്പോള്‍ ചെറിയ ഇളക്കം തട്ടിത്തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ മാറുന്നതിനനുസരിച്ച് മുന്നണികള്‍ മാറുന്നതാണ് ചെറു പാര്‍ട്ടികളുടെ രീതി. തുടര്‍ ഭരണത്തിന്റെ സാധ്യതകള്‍ മങ്ങിയതോടെ ഇപ്പോഴിതാ കൂറുമാറ്റ സൂചനകള്‍ പ്രകടമാക്കി തുടങ്ങിയിരിക്കുകയാണ് ഈ രാഷ്ട്രീയ പാര്‍ട്ടികള്‍.

05/01/2025 05:14 PM 2025-01-05 21:45:00

Our Videos