ഫിറ്റ്‌നെസ് തീര്‍ന്ന വാഹനം നിരത്തിലിറക്കിയത് ആരെക്കെയോ അവരാണ് ഉത്തരവാദികള്‍: അപകടം ഉണ്ടായത് സ്‌കൂള്‍ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട്; അഞ്ചാം ക്ലാസുകാരിക്ക് ദാരുണാന്ത്യം, 18 പേര്‍ക്ക് പരിക്ക്
കണ്ണൂരിലെ വളക്കൈയില്‍ സ്‌കൂള്‍ ബസ് ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് മറിഞ്ഞ് അഞ്ചാം ക്ലാസുകാരി മരിക്കുകയും 18 കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഡ്രൈവരുടെ ഗുരുതവ ആരോപണം വിരല്‍ ചൂണ്ടുന്നത് സ്‌കൂള്‍ ബസുകളിലെ സുരക്ഷയിലേക്ക്. ബസിനു ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്ന് പരിക്കേറ്റ ആശുപത്രിയില്‍ കഴിയുന്ന ഡ്രൈവറുടെ വെളിപ്പെടുത്തല്‍,
01/01/2025 04:56 PM
2025-01-01 21:23:00