ആറളത്ത് പ്രതിഷേധം ശക്തം; എംവി ജയരാജന് അടക്കമുള്ള നേതാക്കളെ തടഞ്ഞു
ആറളത്ത് കാട്ടാനയുടെ ആക്രണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തം. ആറളത്ത് ഇന്ന് ബിജെപിയും യുഡിഎഫും ഹര്‍ത്താല്‍ നടത്തുന്നുണ്ട്. ഇതോടൊപ്പം നാട്ടുകാരും സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. സംഭവ സ്ഥലത്തേക്ക് എത്തിയ എംവി ജയരാജന് ഉള്‍പ്പടെയുള്ള നേതാക്കളെ പ്രദേശവാസികള്‍ തടഞ്ഞു.
24/02/2025 11:26 AM
2025-02-24 15:55:00