കെ സുധാകരനെ അധ്യക്ഷസ്ഥാനത്തുനിന്നും മാറ്റരുത്; പിന്തുണയുമായി ഒരു വിഭാഗം
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും കെ സുധാകരന് മാറ്റാനുള്ള ആലോചനകള്‍ നടത്തുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ അദ്ദേഹത്തിന് പിന്തുണയുമായി പാര്‍ട്ടിയിലെ ഒരു വിഭാഗം. അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റരുത് എന്നാണ് ഇവര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. കഴിഞ്ഞ മൂന്നര വര്‍ഷമായി സുധാകരന് കീഴില്‍ പാര്‍ട്ടി ശക്തമാണെന്നാണ് ഇവരുടെ വാദം.
27/02/2025 08:53 AM
2025-02-27 13:22:00