ശശി തരൂര്‍ സിപിഎമ്മിലേക്ക് പോകുമെന്ന് കരുതുന്നില്ല: കെ സുധാകരന്
പാര്‍ട്ടിയെ നിരന്തരം പ്രതിസന്ധിയിലാക്കുമ്പോഴും കോണ്‍ഗ്രസ് വിട്ട ശശി തരൂര്‍ പോകില്ലെന്ന പ്രതീക്ഷ കൈവിടാതെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്. തരൂര്‍ പാര്‍ട്ടി വിടില്ല. സിപിഎമ്മില്‍ പോകുമെന്ന് കരുതുന്നില്ല. തരൂരിന് ഇനിയും തിരുത്താം. തന്നെക്കാള്‍ ഉയര്‍ന്ന നിലയിലുള്ള വ്യക്തിയാണ് തരൂര്‍. അദ്ദേഹം പറഞ്ഞ കാര്യത്തില്‍ മറുപടി പറയാന്‍ ഞാന്‍ ആളല്ല.
23/02/2025 11:03 AM
2025-02-23 15:33:00