Friday, July 31, 2026

Today Highlight

സതീഷ് മരിച്ചത് കാട്ടാനയുടെ ചവിട്ടേറ്റ്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് Kerala
സതീഷ് മരിച്ചത് കാട്ടാനയുടെ ചവിട്ടേറ്റ്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ആതിരപ്പള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിനെ ഗുരുതരമായി പരിക്കേറ്റിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആനയുടെ ചവിട്ടേറ്റാണ് സതീഷ് കൊല്ലപ്പെട്ടത് എന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ആനയുടെ ചവിട്ടില്‍ സതീഷിന്റെ വാരിയെല്ലുകള്‍ ഒടിയുകയും ശ്വാസകോശത്തിലും കരളിലും വാരിയെലുകള്‍ തുളച്ചുകയറുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് രക്തം വാര്‍ന്നാണ് സതീഷ് മരിച്ചത് എന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

15/04/2025 02:59 PM 2025-04-15 18:29:00

Our Videos