ഷൈന്‍ ടോം ചാക്കോക്കെതിരായ വെളിപ്പെടുത്തല്‍; നിയമനടപടിയിലേക്ക് പോകാന്‍ താല്പര്യമില്ലെന്ന് വിന് സിയുടെ കുടുംബം
നടന് ഷൈന്‍ ടോം ചാക്കോ സിനിമ സെറ്റില്‍വെച്ച് ലഹരി ഉപയോഗിച്ചു എന്ന വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ താല്പര്യമില്ലെന്ന് വിന്‍സി അലോഷ്യസിന്റെ കുടുംബം. നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ മൊഴി എടുക്കാന്‍ എക്സൈസ് അനുമതി തേടിയിരുന്നു. എന്നാല്‍ സഹകരിക്കാന്‍ താല്പര്യമില്ലെന്നാണ് വിന്‍സിയുടെ പിതാവ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
18/04/2025 06:17 AM
2025-04-18 09:47:00