പിണറായിയെ പേടിച്ച് സിപിഎം നേതാക്കള്‍ വീണയ്ക്ക് മത്സരിച്ച് പിന്തുണ നല്കുന്നു: വിഡി സതീശന്
മാസപ്പടി കേസില്‍ സിപിഎം നേതാക്കളെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. പിണറായി വിജയനെ ഭയന്നാണ് വീണയ്ക്ക് പല സിപിഎം നേതാക്കളും പിന്തുണ നല്‍കുന്നത് എന്നാണ് വിഡി സതീശന് ഇപ്പോള്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. പിണറായിയെ ഭയന്ന് പല നേതാക്കന്മാരും മത്സരിച്ചാണ് വീണയ്ക്ക് പിന്തുണ നല്‍കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
13/04/2025 01:11 PM
2025-04-13 16:40:00