പ്രധാനമന്ത്രിയുടെ മുന്നിലേക്ക് മുനമ്പം സമരക്കാര്‍; കൂടിക്കാഴ്യ്ക്ക് അനുമതി
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള തീരുമാനവുമായി മുനമ്പം സമരസമിതി. പതിനഞ്ചംഗ സംഘം തങ്ങളുടെ വിഷയങ്ങള്‍ സംസാരിക്കുന്നതിനായി പ്രധാനമന്ത്രിയെ കണ്ട് കൂടിക്കാഴ്ച നടത്തും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഈസ്റ്ററിനു ശേഷം ആയിരിക്കും കൂടിക്കാഴ്ച നടത്തുക.
16/04/2025 09:21 AM
2025-04-16 12:50:00