പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണം: കടുപ്പിച്ച് സുപ്രീം കോടതി
ഈ നിര്‍ദ്ദേശങ്ങള്‍ എട്ടാഴ്ചക്കകം നടപ്പാക്കണം. നടപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായാല്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും കോടതി മുന്നറിയിപ്പ് നല്കി.
07/11/2025 08:17 AM
2025-11-07 12:44:00