എസ്ഐആറിനെതിരെ സിപിഎമ്മും സുപ്രിംകോടതിയില്‍; റദ്ദാക്കണമെന്ന് ഹര്‍ജി
സംസ്ഥാന സര്‍ക്കാരും മുസ്ലിം ലീഗും സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജി ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ പരാമര്‍ശിക്കും.
19/11/2025 04:01 AM
2025-11-19 08:30:00