News Kerala

ഭരണവിരുദ്ധ വികാരമില്ല: യു.ഡി.എഫിന്റെ കള്ളപ്രചാരണങ്ങള്‍ ജനം തള്ളിക്കളഞ്ഞെന്നും സി.പി.എം നേതാക്കള്‍

Axenews | ഭരണവിരുദ്ധ വികാരമില്ല: യു.ഡി.എഫിന്റെ കള്ളപ്രചാരണങ്ങള്‍ ജനം തള്ളിക്കളഞ്ഞെന്നും സി.പി.എം നേതാക്കള്‍

by webdesk1 on | 23-11-2024 01:04:37 Last Updated by webdesk1

Share: Share on WhatsApp Visits: 65


ഭരണവിരുദ്ധ വികാരമില്ല: യു.ഡി.എഫിന്റെ കള്ളപ്രചാരണങ്ങള്‍ ജനം തള്ളിക്കളഞ്ഞെന്നും സി.പി.എം നേതാക്കള്‍

 
തൃശൂര്‍: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്ന യു.ഡി.എഫിന്റെ കള്ളപ്രചാരണ വേലയ്ക്കുള്ള കനത്ത തിരിച്ചടിയാണ് ചേലക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിജയമെന്ന് സി.പി.എം നേതാക്കള്‍. ചേലക്കരയില്‍ വികസനമില്ലെന്ന കള്ളപ്രചാരണം ജനം തള്ളിക്കളഞ്ഞെന്നും സംസ്ഥാനത്ത് സര്‍ക്കാരിനെതിരെയാ വികാരം ഇല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞു.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ ഇരട്ടി ഭൂരിപക്ഷമാണ് ഇത്തവണ യു.ആര്‍. പ്രദീപ് നേടിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും അവകാശപ്പെട്ടു. എന്നാല്‍ മുന്‍ എം.എല്‍.എ കെ.രാധാകൃഷ്ണന്‍ കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ നേടിയ മുപ്പതിനായിരത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തേക്കാള്‍ ഇരുപതിനായിരം വോട്ട് ഇത്തവണ കുറഞ്ഞതിനെ കുറിച്ച് ഈ നേതാക്കളാരും മിണ്ടുന്നുമില്ല.


Share:

Search

Recent News
Popular News
Top Trending


Leave a Comment