News India

മണിപ്പൂരിൽ സംഘർഷം വീണ്ടും വ്യാപിക്കുന്നുന്നു: അഞ്ച് ജില്ലകളില്‍ കര്‍ഫ്യൂ

Axenews | മണിപ്പൂരിൽ സംഘർഷം വീണ്ടും വ്യാപിക്കുന്നുന്നു: അഞ്ച് ജില്ലകളില്‍ കര്‍ഫ്യൂ

by webdesk1 on | 16-11-2024 08:47:28

Share: Share on WhatsApp Visits: 49


മണിപ്പൂരിൽ സംഘർഷം വീണ്ടും വ്യാപിക്കുന്നുന്നു: അഞ്ച് ജില്ലകളില്‍ കര്‍ഫ്യൂ


ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും ആൾക്കൂട്ട സംഘർഷം. ജിരിബാം ജില്ലയിലെ മൂന്ന് പേരുടെ കൊലപാതകത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച ഇംഫാലില്‍ രണ്ട് മന്ത്രിമാരുടെയും മൂന്ന് എം.എല്‍.എമാരുടെയും വീടുകള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണമുണ്ടായി. 


ഇതേ തുടർന്ന് അഞ്ച് ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിലെ ഇന്റര്‍നെറ്റും നിരോധിച്ചിട്ടുണ്ട്. സമാധാനം പുനസ്ഥാപിക്കാന്‍ കര്‍ശന നടപടിയെടുക്കണമെന്ന് സുരക്ഷാ സേനയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. കലാപം ഉണ്ടാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നും നിര്‍ദേശമുണ്ട്. 


Share:

Search

Recent News
Popular News
Top Trending


Leave a Comment