by webdesk3 on | 16-06-2026 02:08:25
ശബരിമല: ശബരിമലയിലെ സ്വര്‍ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മേല്‍ക്കൂരയില്‍ അസാധാരണമായ നിറവ്യത്യാസം കണ്ടെത്തിയതിനെ തുടര്‍ന്ന് ദേവസ്വം അധികൃതരും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ശ്രീകോവിലിന്റെ മുകള്‍ഭാഗത്ത് ഏതെങ്കിലും ദ്രാവകം ഒഴുകിയിറങ്ങിയതാകാമെന്ന സംശയത്തെ തുടര്‍ന്നാണ് വിശദമായ പരിശോധനകള്‍ നടത്തിയത്.
നിറവ്യത്യാസം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തിരുവാഭരണ കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ശ്രീകോവിലിലെത്തി സംശയകരമായ ഭാഗങ്ങള്‍ പരിശോധിച്ചു. പ്രാഥമിക പരിശോധനയില്‍, ഭക്തര്‍ സമര്‍പ്പിച്ച നെയ്യ് മേല്‍ക്കൂരയിലേക്ക് ഒഴുകിയെത്തിയതാകാമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഇതാകാം സ്വര്‍ണപാളികളില്‍ നിറവ്യത്യാസം പ്രകടമാകാന്‍ കാരണമായതെന്നും അവര്‍ കരുതുന്നു.
അതേസമയം, സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കുന്നതിനായി കൂടുതല്‍ പരിശോധനകള്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ശബരിമലയിലെ അതീവ പ്രാധാന്യമുള്ള സ്വര്‍ണ ശ്രീകോവിലില്‍ ഇത്തരമൊരു മാറ്റം കണ്ടെത്തിയ സാഹചര്യത്തില്‍ വിഷയം ഗൗരവത്തോടെയാണ് ദേവസ്വം അധികൃതര്‍ സമീപിക്കുന്നത്.
ശബരിമല വിഷയത്തിലും വീഴ്ച; പി. രാജീവ്
ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണം പൊതിഞ്ഞ മേല്‍ക്കൂരയില്‍ നിറവ്യത്യാസം
സംസ്ഥാനത്ത് ലേണേഴ്സ് പരീക്ഷ നടത്തിപ്പ് താറുമാറായി; സാങ്കേതിക തകരാറില്‍ രണ്ടുദിവസമായി പരീക്ഷകള്‍ മുടങ്ങി
പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപവര്‍ കമ്മിറ്റി; സംസ്ഥാനത്ത് 70 ഷിഗല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രി
കഫ് സിറപ്പുകള്‍ ഇനി ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം; കേന്ദ്രത്തിന്റെ ഉത്തരവ്
എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്, മുദ്രാവാക്യം തിരിച്ചടിയായി; തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് തുറന്നു പറഞ്ഞ് പി രാജീവ്
നവകേരള യാത്രക്കിടയിലെ മര്‍ദനം; അന്വേഷണം എം.ആര് അജിത് കുമാറിന്റെ ഓഫീസിലേക്ക്
ഇന്ത്യയില്‍ ടെലഗ്രാമിന് നിയന്ത്രണവുമായി കേന്ദ്രം
ബംഗാൾ ആൾക്കൂട്ട കൊലപാതകം;മരിച്ചയാൾ മലയാളി അല്ലെന്ന് വിവരം
നീറ്റ് പുനഃപരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്